യോഗക്ഷേമസഭ ചീഫ് റിട്ടേണിംഗ് ഓഫീസര്‍ എം.ജി ഗോവിന്ദന്‍ നമ്പൂതിരിയുടെ ജേഷ്ഠ സഹോദരനും മുന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ എം.ജി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തില്‍ യോഗക്ഷേമസഭയുടെ ആദരാഞ്ജലികള്‍.
യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ് പി. ഉഷാദേവിയുടെ പിതാവ് ആലപ്പുഴ കളര്‍കോട് വെള്ളിയോട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി(86) വാര്‍ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യോഗക്ഷേമസ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി അനുശോചനം രേഖപ്പെടുത്തി.
യോഗക്ഷേമസഭ
കവിയൂർ ഉപസഭയുടെ നിയുക്ത പ്രസിഡന്റും കവിയൂർ കോ-ഓപ്പറേറ്റീവ് ബാങ്ക്
ഡയരക്ടർ ബോർഡ് അംഗവുമായ കവിയൂർ കഴനൂരില്ലത്ത് കൃഷ്ണൻപോറ്റി ഇന്ന്
(12.5.2013) പുലർച്ചെ അന്തരിച്ചു.
Yogakshemasabha paid homage to the departed NSS leader Adv. Narayana Panikkar. Upon hearing the news, Sabha Hon. President visited the house of Panikkar Sir. On behalf of Sree Sankara Trust - Sabha's Educational wing, Chairman Adv. M.V.S Nampoothiri laid floral tribute. He also conveyed our condolence to NSS Gen.Secretary Sri.G.Sikumaran Nair.
കോഴിക്കോട് : വേദ പാരമ്പര്യത്തെയും യജ്ഞസംസ്കൃതിയെയും ലോകത്തിനു പരിചയപ്പെടുത്തിയ ഡോ. ഫ്രിറ്റ്സ് സ്റ്റാലിന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ കോഴിക്കോട് ഗായത്രി ഹാളില്‍ വച്ച് നാളെ (01/03/2012) അനുസ്മരണ സമ്മേളനം നടത്തുന്നു. യോഗത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോ. വിനോദ് ഭട്ടതിരിപ്പാട് ഫ്രിറ്റ്സ് സ്ടാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. എല്ലാവരും പങ്കെടുക്കുക.