Showing posts with label Sabha News. Show all posts
Showing posts with label Sabha News. Show all posts
Monday, April 28, 2014
Wednesday, February 26, 2014
Thursday, February 13, 2014
എറണാകുളം ക്രിക്കറ്റ് ലീഗിൽ തൃപ്പൂണിത്തുറ ഉപസഭ വിജയികള്‍
എറണാകുളം ജില്ല യോഗക്ഷേമ യുവജന സഭയുടെ ആഭിമുഖ്യത്തിൽ പറവൂർ മുനിസിപൽ
ഗ്രൗണ്ടിൽ വച്ച് നടന്ന എറണാകുളം ക്രിക്കറ്റ് ലീഗിൽ (ECL) തൃപ്പൂണിത്തുറ ഉപസഭ വിജയികളായി രണ്ടാം സ്ഥാനം കുന്നത്ത്നാട് ഉപസഭ.
Sunday, February 2, 2014
യോഗക്ഷേമസഭ അതിഥി മന്ദിരത്തിന്‍റെ ഷെയറുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്
യോഗക്ഷേമസഭയുടെ കീഴിലുള്ള ഗുരുവായൂരിലെ അതിഥി മന്ദിരത്തിന്‍റെ ഷെയറുകള്‍ വാങ്ങാന്‍ താത്പര്യമുള്ള യോഗക്ഷേമം കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭ്യമാണ് . ഷെയറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ. രാധാകൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഷെയര്‍ ഹോള്‍ഡ്‌സിന്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നോണ്‍. എ സി / എ സി ( 2014 ഏപ്രില്‍ മുതല്‍) റൂമുകള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം സൗജന്യമായി ലഭ്യതക്കനുസരിച്ച് താമസിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ശ്രീ. രാധാകൃഷ്ണന്‍ പോറ്റി
ജന. സെക്രട്ടറിയോഗക്ഷേമസഭ
rkpotty2010@gmail.com
9645767612
Thursday, January 30, 2014
യോഗക്ഷേമസഭ കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാര്‍ നേരിടുന്ന വിവിധ
പ്രശ്നങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച
നടത്തി.ശാന്തിക്കാരെ കണ്ടിജന്‍സി വിഭാഗത്തില്‍നിന്നും എസ്ടാബ്ലിഷ്മെന്‍റ്
വിഭാഗത്തിലേക്ക് മാറ്റുക, റിസേര്‍വ് ശാന്തിക്കാരെ നിയമിക്കുക, ആനപ്പുറത്ത് കയറുന്ന
ശാന്തിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ദേവസ്വം ജീവനക്കാരെ ഇ എസ് ഐ
പരിധിയില്‍ കൊണ്ടുവരിക എന്നിവ തത്വത്തില്‍ അംഗീകരിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍
ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് ശ്രീ.ഭാസ്കരന്‍ നായര്‍, മെമ്പര്‍
ശ്രീ.ബാഹുലേയന്‍, സെക്രട്ടറി രാജലക്ഷ്മി, കമ്മീഷണര്‍ ശ്രീ. ഹരിദാസ് എന്നിവരും
യോഗക്ഷേമസഭയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ശ്രീ.രാധാകൃഷ്ണന്‍ പോറ്റി, വൈസ്
പ്രസിഡന്‍റ് ശ്രീ.വല്ലഭന്‍ നമ്പൂതിരിപ്പാട്, ജോ.സെക്രട്ടറി ശ്രീ.രുദ്രന്‍
നമ്പൂതിരി, തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ. ശ്രീകുമാര്‍ പഴയിടം, തൃശൂര്‍ ജില്ലാ സെക്രട്ടറി
ശ്രീ.ചെമ്മരം നാരായണന്‍, യോഗക്ഷേമസഭ മുന്‍ ജന.സെക്രട്ടറി മുല്ലനേഴി ശിവദാസന്‍
നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Wednesday, January 29, 2014
ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുമോദിച്ചു
പദ്മശ്രീ പുരസ്‌കാരം നേടിയ ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി അനുമോദിച്ചു.
Tuesday, January 28, 2014
Friday, January 17, 2014
Tuesday, January 7, 2014
Tuesday, December 3, 2013
Monday, November 25, 2013
Monday, November 4, 2013
സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
tbmKt£ak` ]¯\wXn« PnÃmk`bpsS t\XrXz¯n 2.11.2103 ]¯\wXn« eb¬kv
¢_v BUntämdnb¯nÂh¨v ]pXpXmbn sXcsªSp¡¸« kwØm\ t\Xm¡Ä¡v kzoIcWw \ÂIpIbpmbn.
kt½f\w F³.Fkv.Fkv. kwØm\ {]knUâv AUz.\tc{µ\mY³ \mbÀ DZvLmS\w sNbvXp.
kao]Ime kw`h hnImk§fn {_mÒW kapZmb¯nsâ ]e \à \ne]mSpIfpw
sXän²cn¡s¸«ncn¡pIbmsW¶pw, AXv tJZIcamsW¶pw AUz.\tc{µ\mY³ \mbÀ
{]kvXmhn¡pIbpmbn. {_mÒWcpsS t\À¡pw {]tXyIn¨v lnµp¡fpsS t\À¡papÅ Ahtlf\]camb
\ne]mSpIÄs¡Xnsc hnime lnµp sFIyw ZrVam¡Wsa¶pw AXn\v tbmKt£ak` FSp¡p¶
\ne]mSpIfn kÀhmß\m klIcn¡psa¶pw kt½f\w DZvLmS\w sNbvXpsImv At±lw ]dbpIbpmbn.
kam\ kwkvImcapÅ CXc kwLS\Isf GtIm]n¸n¨pÅ {]hÀ¯\§Ä¡v tbmKt£ak`
ap³ssIsbSp¡m³ k`bpsS ]pXnb `mchmlnIÄ¡v km[n¡s«sb¶pw AXn\mbn FÃm ]n´pWbpw
hmKvZm\w sN¿p¶psh¶pw tIcf {_mÒWk` ]¯\wXn« PnÃm {]knUâv {io.aWn.Fkv.Xncphà Xsâ
Biwkm{]kwK¯n ]dªp.
k`mwK§Ä IqSpXÂ IÀa\ncXcmIm\pw {]XnÚm_²XtbmsS k`bv¡pthnbpw
kapZmbmwK§Ä¡pthnbpw {]hÀ¯n¡phm³ Ignhpw kabhpw Is¯Wsa¶pw, adp]Sn {]kwK¯nÂ
kwØm\ {]knUâv {_Ò{io.A¡oca³ IfnZmk `«Xncn¸mSv k`mwK§tfmSv Blzm\w sNbvXp. ASp¯
Hcp hÀjs¯ `cWkmcYyw X§fneÀ¸n¨ k`mwK§fpsS {]Xo£bvs¡m¯v DbÀ¶p {]hÀ¯n¡psa¶pw
h\nXm, bphP\k`IfpsS {]hÀ¯\w sa¨¸Sp¯p¶Xn\mbpÅ IÀa]²XnIÄ \S¸nem¡m³ ]cn{ian¡psa¶pw
A±lw {]kvXmhn¨p.
kzoIcW kt½f\¯n PnÃm {]knUâv {io.lcnIpamÀ \¼qXncn A²y£X hln¨p.
PnÃm sk{I«dn {ioaXn.kn.F³.tkmb kzmKX{]kwKw \S¯n. kÀh{io.lcnIpamÀ iÀ½, cp{Z³
\¼qXncn, Fkv.sI.cma³, ]n.F³.{]ËmZcv, DjmtZhn, tUm.{ioKwK, hn.Fkv.D®nIrjvW³,
än.ssh.bptKjv IpamÀ XpS§nb kwØm\ `mchmlnIfpw, ]n.sI.hmkptZhiÀa, AUz.i¦c³
\¼qXncn, ]n.IrjvW³t]män, IrjvWcv aqt¯S¯nÃw, tKmIpÂ.]n., kp[ojv iio{µ³,
C.\mcmbW³ t]män XpS§nb PnÃm `mchmlnIfpw, PnÃbnse D]k`m `mchmlnIfpw, hnhn[
D]k`mwK§fpw ]s¦Sp¯p.
Monday, October 28, 2013
Saturday, October 19, 2013
Saturday, October 5, 2013
Tuesday, October 1, 2013
Monday, September 30, 2013
യോഗക്ഷേമസഭ സമ്മേളനം സമാപിച്ചു
കൊല്ലം: ഭൂപരിഷ്‌കരണംമൂലം ദുരിതത്തിലായ ബ്രാഹ്മണസമുദായത്തിന്റെ ഇന്നത്തെ ജീവിതാവസ്ഥയെപ്പറ്റി പുനര്‍വായന നടത്തണമെന്ന് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്ത് ഭൂരഹിതരായ ജന്മിമാരുള്ള കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭയുടെ 108-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍.
സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എല്ലാവര്‍ക്കും നീതി എന്ന തത്ത്വത്തിന്റെ സാക്ഷാത്കാരമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ബ്രാഹ്മണസമൂഹം ഇന്നനുഭവിക്കുന്ന ദുരിതം ഈ സങ്കല്പത്തിന് വിരുദ്ധമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും ഇല്ലാതെയുള്ള അവസ്ഥ സമുദായത്തില്‍ പലര്‍ക്കുമുണ്ടായത് സാമൂഹിക മാറ്റത്തിന്റെ തിക്തഫലമാണ്. ബ്രാഹ്മണസമൂഹത്തിന്റെ അവസ്ഥ പ്രത്യേകമായിക്കണ്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ തുടര്‍പ്രക്ഷോഭം നടത്തണം. മുന്നാക്കസമുദായ വികസന കോര്‍പ്പറേഷനില്‍ ബ്രാഹ്മണസമുദായത്തിന് പരിഗണന ലഭിച്ചില്ലെന്നത് നീതിനിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ക്കായുള്ള സഭയുടെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ഏറ്റവുമധികം സംഭാവന നല്‍കിയ സമൂഹമാണ് ബ്രാഹ്മണരുടേതെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സുഗതന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, രക്ഷാധികാരി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും സംസാരിച്ചു.
അഖില കേരള തന്ത്രിമണ്ഡലം, ശാന്തിക്ഷേമസഭ, വിവിധ ജില്ലാ സഭകള്‍, ഉപസഭകള്‍ എന്നിവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ പോറ്റി സ്വാഗതവും സ്വാതഗസംഘം ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനുമുമ്പ് യോഗക്ഷേമസഭാംഗങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. പ്രകടനം റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് ചിന്നക്കടവഴി ടൗണ്‍ഹാളില്‍ സമാപിച്ചു.
Tuesday, September 24, 2013
Subscribe to:
Posts (Atom)






.png)





.jpg)














