scroller

Showing posts with label jilla sabha news. Show all posts
Showing posts with label jilla sabha news. Show all posts

Thursday, July 10, 2014

വയനാട് ജില്ലാ സഭ വാര്‍ഷിക പൊതുയോഗം നടത്തി

യോഗക്ഷേമ സഭ വയനാട് ജില്ലാ വാര്‍ഷിക പൊതുയോഗം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്‌ ശ്രീ. കല്പമംഗലം നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു


യോഗക്ഷേമ സഭ വയനാട് ജില്ല പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ട ശ്രീ. കേശവന്‍ മരങ്ങാട്, ജില്ല സെക്രട്ടറി ശ്രീ. ഈശ്വരന്‍ മാടമന



Best Blogger Tips

Tuesday, May 13, 2014

ആലപ്പുഴ ജില്ലാസഭ ശങ്കരജയന്തി ആഘോഷിച്ചു

ആലപ്പുഴ ജില്ലാസഭയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കര മുന്സിപല്‍ ടൌണ്‍ഹാളില്‍ വെച്ച് മെയ്‌ നാലാം തിയ്യതി ജഗദ്ഗുരു ആദി ശങ്കരാചാര്യ ജയന്തി  ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള സമ്മേളനം കേന്ദ്ര മന്ത്രി ശ്രീ. കെ സി വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ. രാധാകൃഷ്ണന്‍ പോറ്റി ശങ്കരജയന്തി സന്ദേശം നല്‍കി.മാവേലിക്കര നഗരപിതാവ് അഡ്വ കെ ആര്‍ മുരളീധരന്‍, യോഗക്ഷേമസഭ ദേശീയ കോഡിനേറ്റര്‍ പ്രൊഫ. എം വി സദാശിവന്‍ നമ്പൂതിരി,യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ശ്രീ കെ പി വിഷ്ണു നമ്പൂതിരി,യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ഡോ. ഇ കൃഷ്ണന്‍ നമ്പൂതിരി,യോഗക്ഷേമസഭ സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് ശ്രീമതി ഉഷാദേവി,യോഗക്ഷേമസഭ ജില്ലാ ട്രഷറര്‍ ശ്രീഎസ് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
Best Blogger Tips

Saturday, March 1, 2014

സംസ്കൃതി 2014


Best Blogger Tips

കണ്ണൂര്‍ ജില്ലാ സഭ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നടത്തി





tbmKt£ak`--I®qÀ PnÃm AÀ²hmÀjnI s]mXptbmKw2013 s^{_phcn 23 RmbdmgvN ]pdt¨cn tIihXocw BbpÀtÆZ{Kma¯n sh¨v \S¶p PnÃm ssh.{]knU­v shZnca\ hnjvWp \¼qXncn A[y£Xhln¨tbmK¯n kwØm\ {SjdÀ hmkptZh³ \¼qXncn.hn.F³ DZvLmS\w \nÀhln¨p. PnÃm sk{I«dn kn,tIih³ \¼qXncn kzmKXhpw PnÃm {SjdÀ C.F³.IrjvW³ \¼qXncn \µnbpw {]Imin¸n¨p. ]XmI DbÀ¯nbXn\p tijw ap³ PnÃm {]knU­v ssIX{]w amSa\ kp{_ÒWy³\¼qXncn bpsS \ncymW¯n Iu¬kn tbmKw A\ptimN\w tcJs¸Sp¯n. “Iq«mbvabnte¡v”t£a{io {]hÀ¯\§sfIpdn¨v   tbmKt£ak`-- FdWmIpfw PnÃm sk{I«dn ameXn ¢mkv \bn¨p.    hnhn[ taJeIfn t\«w ssIhcn¨hsc A\ptamZn¨p. dnt¸mcv«v,hchpNnehv IW¡hXcWw----hXcW¯n\p tijw“hnj³ 2020” F¶ hnjbs¯ Ipdn¨v  IrjvW³ \¼qXncn.hn skan\mÀ        {]_ÔwAhXcn¸n¨p.{SÌv sNbÀam³ Sn.kn.iw`p\¼qXncn, kwØm\ \nÀhmlIkanXnbwKw Fw.{io[c³ \¼qXncn, kwØm\ dPnkv{SmÀ a[pac§mSv, kwØm\HmÀKss\kÀ ]n.F³.ZmtamZc³\¼qXncn,h\nXmk` {]knU­v kmhn{Xn A´ÀP\w, t£a{io tImUnt\äÀ apøÅn \mcmbW³ \¼qXncn F¶nhÀ kwkmcn¨p. .മുന്നോക്ക വികസന കോര്‍പറേഷ\nepw, ae_mcv tZhkzw t_mÀUnepw യോഗക്ഷേമസഭIv {]m[n\n[yw Dd]v hcp¯I,.sslµ-hm-cm-[-\m-e-b-§Ä sImÅ-b-Sn-¡p-¶-Xn-s\-Xnsc _Ô-s¸-«-hÀ ASn-b-´nc {i² ]Xn-¸n-¡ p-I - ià-amb kpc-£m-kw-hn-[m-\-§Ä GÀs¸Sp-¯p-I ,km¼-¯nI kwh-cWw Dd¸p hcp-Xn-Xn-s¡m­v kmaqly \oXn Dd¸p hcp-¯p-I, XpS§nbh tbmK-t£-a-k`PnÃm-k-t½-f\w {]tab¯neqsS Bh-iy-s¸-Sp-¶p.\yq\-]-£-k-ap-Zm-b-¡mÀ¡mbn  A\p-h-Zn¨v hcp¶ kvtImfÀjn¸v \¼q-Xn-cn,-{_m-Ò-W-hn-`mKw Ip«n-IÄ¡pw A\p-h-Zn¨p Xc-W-sa¶pw tbmK-t£-a-k` PnÃm-k-t½-f\w ആവശ്യപ്പെട്ടു.




Best Blogger Tips

Wednesday, February 26, 2014

ഏറണാകുളം ജില്ലാ സഭ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടത്തി

യോഗക്ഷേമസഭ ഏറണാകുളം ജില്ലാ സഭയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം 2014 ഫെബ്രുവരി 16 ഞായറാഴ്ച്ച വളയന്‍ ചിറങ്ങര ശ്രീ ശങ്കര കോളേജില്‍ വെച്ച് നടത്തി. യോഗക്ഷേമസഭ സംസ്ഥാന വൈസ്.പ്രസിഡന്റ്‌ ശ്രീ ടി.ആര്‍ വല്ലഭന്‍ നമ്പൂതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ്‌ ശ്രീ.പി എന്‍ ഡി നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. എന്‍ പി പി നമ്പൂതിരിയെ ശ്രീ. സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് പൊന്നാടഅണിയിച്ച് ആദരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഏറണാകുളം ജില്ലാ സഭയുടെ ബ്ലോഗ് സന്ദര്‍ശിക്കുക http://ernakulamjillasabha.blogspot.com
Best Blogger Tips

Thursday, February 13, 2014

എറണാകുളം ക്രിക്കറ്റ്‌ ലീഗിൽ തൃപ്പൂണിത്തുറ ഉപസഭ വിജയികള്‍


എറണാകുളം ജില്ല യോഗക്ഷേമ യുവജന സഭയുടെ ആഭിമുഖ്യത്തിൽ പറവൂർ മുനിസിപൽ ഗ്രൗണ്ടിൽ വച്ച് നടന്ന എറണാകുളം ക്രിക്കറ്റ്‌ ലീഗിൽ (ECL) തൃപ്പൂണിത്തുറ ഉപസഭ വിജയികളായി രണ്ടാം സ്ഥാനം കുന്നത്ത്നാട് ഉപസഭ.

Best Blogger Tips

തിരുവനന്തപുരം ജില്ലാ സഭയുടെ ഫ്ലാറ്റ് പദ്ധതി





Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org