ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്ന കാലടി ഉപസഭയിലെ അമ്പിളിക്ക് കാരുണ്യ ചികിത്സാ സഹായ പദ്ധതിയിൽ നിന്നും അനുവദിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കലക്ടർ ശ്രീ.ഷേക്ക് പരീത് അമ്പിളിയുടെ പിതാവ് ദാമോദരൻ നമ്പൂതിരിക്ക് കൈമാറുന്നു.
പറവൂര്‍ ഉപസഭ യുവ ജന വിഭാഗം ഇനി മുതല്‍
Association of Paravur Youth Namboothiries (APYN) എന്നാണ് അറിയപ്പെടുക.
ഇതിനോട് അനുബന്ധമായി ഞങ്ങള്‍ ഒരു ലോഗോ ഉണ്ടാക്കുകയും അത് മെയ് മാസം
ഒന്നാം തീയതി, ബഹുമാനപ്പെട്ട ഉപസഭ പ്രസിഡന്റ്ശ്രീ മാവല്ശ്ശേരി നാരായണന്‍
നമ്പൂതിരി ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.
അനൂപ് ഭട്ടതിരി.
യോഗക്ഷേമസഭ യുവ ജന വിഭാഗം
സെക്രട്ടറി
പറവൂര്‍ താലുക്ക്