അവാര്‍ഡ് ജേതാക്കള്‍ക്ക് സഭയുടെ ആദരവും സ്വീകരണവും
തൃശൂര്‍: 18-04-2010: ഭാരത സര്‍കാരിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പദ്മഭൂഷന്‍ അവാര്‍ഡിന്അര്‍ഹനായ വൈദ്യരത്നം ശ്രീ ഇ. ടി. നാരായണന്‍ മൂസിനെയും, യൂറോപ്യന്‍ ആണവ ഗവേഷണ ഏജന്‍സിയുടെഅംഗീകാരം ലഭിച്ച കണ്ടെത്തലുകള്‍ അവതരിപ്പിച്ച പട്ടാമ്പി സ്വദേശി മിഥുന്‍ എന്ന വിദ്യാര്‍ത്ഥിയെയും ഇവിടെ വച്ച്നടന്ന കൌണ്‍സില്‍ യോഗത്തില്‍ യോഗക്ഷേമസഭ അനുമോദിച്ചു.
ആയുര്‍വേദ ചികിത്സാരംഗത്ത് അരനൂറ്റാണ്ടിലേറെയായി പ്രാഗത്ഭ്യം തെളിയിച്ച നിസ്തുല സേവനത്തിനാണ് ശ്രീ ഇ. ടി. നാരായണന്‍ മൂസ്സിനെ പദ്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനാക്കിയത്.