scroller

Thursday, July 8, 2010

Secretariat - Collectorate March and Dharna : A Huge Success



കൊച്ചി: 07-07-2010:
30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു യോഗക്ഷേമസഭ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും ഗംഭീരമായി നടന്നു. സംഘാടകരുടെ പ്രതീക്ഷക്കപ്പുറം അംഗങ്ങളുടെ സാന്നിധ്യംകൊണ്ടും സംഘടനാ മികാവുകൊണ്ടും ശ്രദ്ധേയമായി നമ്മുടെ ഈ പ്രക്ഷോഭ പരിപാടികള്‍. സംഘബലം അവശ്യം വന്നാല്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് കഴിയും എന്നതിന് തെളിവാണ് ഇത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭ്ച്ച ജാഥയില്‍ 2000 ത്തോളം സഭംഗങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. കൊടുത്താല്‍ വിവരങ്ങള്‍ താഴെ :







Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org