scroller

Showing posts with label Felicitations. Show all posts
Showing posts with label Felicitations. Show all posts

Saturday, October 18, 2014

അഭിനന്ദനങ്ങള്‍

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഇ എന്‍ കൃഷ്ണദാസ്‌ നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എസ് കേശവന്‍ നമ്പൂതിരിക്കും യോഗക്ഷേമസഭ ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി  അഭിനന്ദനങ്ങള്‍ അറിയിച്ചു.
Best Blogger Tips

Monday, February 10, 2014

ശ്രീ വി എം സുധീരന് അഭിനന്ദനങ്ങള്‍


ഉചിതമായ തീരുമാനം. പുതിയ കെ പി സി സി പ്രസിഡന്റ്ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി എം സുധീരന് യോഗക്ഷേമസഭയുടെ അഭിനന്ദനങ്ങള്‍
Best Blogger Tips

Wednesday, January 29, 2014

ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുമോദിച്ചു

പദ്മശ്രീ പുരസ്‌കാരം നേടിയ ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി അനുമോദിച്ചു.
Best Blogger Tips

Thursday, August 29, 2013

അഭിനന്ദനങ്ങൾ...ശ്രീ ഗോവിന്ദൻ പുതുമന


Best Blogger Tips

അഭിനന്ദനങ്ങൾ....ശ്രീ കേശവൻ നമ്പൂതിരി...


click to enlarge
പൊതുസമൂഹത്തിനും സമുദായത്തിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന 
ശ്രീ കേശവൻ നമ്പൂതിരിക്ക്‌ 
സഭയുടെ അഭിനന്ദനങ്ങൾ

Best Blogger Tips

Thursday, June 6, 2013

Congrats !!....Harikrishnan.P...

Harikrishnan (Puliyassery Illam, Calicut.
Got 3rd Rank in Medical Entrance ..(NEET)
Best Blogger Tips

Monday, August 27, 2012

Congrats...Sreekala !


 അണ്ണാ യുണിവേര്‍സിറ്റിയില്‍നിന്നും  B.E., Bio-Medical Engineering-ല്‍ ഫസ്റ്റ് റാങ്കും സ്വര്‍ണ മെഡലും  നേടിയ ശ്രീകല S. നമ്പൂതിരി.  വയല (അഞ്ചല്‍)) തേവലശേരില്‍ ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും തുളസി S. നമ്പൂതിരിയുടെയും മകളാണ്.
Best Blogger Tips

Saturday, July 14, 2012

Congrats...Sreedath...


Master Sreedath, son of Sri Padmanabhan Namboothiri (Panate Illam, Kozhikode, Mob 9946108225) and Smt.K.C Lalitha - members of Perumanna Upasabha - has topped in Kerala Engineering Entrance Examination with 11th Rank.  He has also to his credit prestigious ranks in several other Entrance Exams viz; All India Engineering Entrance Examination: 48th state rank, Indian Institute Of Technology:2360th rank, Indian Institute of Space Science And Technology:705,National Entrance Screening Test:48th Rank,Cochin University Of Science And Technology: 24th all India Rank, Amritha University Engineering Test : 229 ( All India Rank), Vellore Institute Of Technology Engineering Test:108th all India Rank. He was selected at Indian Institute of Science Education and Research ( IISER) and also Indian Institute Of Science Bangalore ( IISc).

He has joined I.I.T Madras for Aerospace Engineering (Five Year B Tech - M Tech Dual Degree course)
Yogakshemasabha wishes all success in his future studies and also wish him a bright career. 
Best Blogger Tips

Congrats....Sreerag....!


Best Blogger Tips

Monday, June 18, 2012

Congrats !...Sreedevi.


യു.ജി.സി നടത്തിയ നെറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ തളിപറമ്പ് ടാഗോര്‍ സ്കൂള്‍ അദ്ധ്യാപിക ശ്രീദേവി നമ്പൂതിരി. കാഞ്ഞങ്ങാട്  ചെമ്മട്ടംവയല്‍ പുതുമന ഇല്ലത്ത് ഡോ.പി.ഗോവിന്ദന്റെ ഭാര്യയാണ്. കോഴിക്കോട് മുക്കം ചെറുവക്കാട് കേശവന്‍ നമ്പൂതിരി-ശശികല അന്തര്‍ജ്ജനം ദമ്പതികളുടെ മകളാണ്. യോഗക്ഷേമസഭയുടെ അഭിനന്ദനങ്ങള്‍.
Best Blogger Tips

Saturday, June 2, 2012

Namboothiri Syndrome....

Dr.Sheela Namboothiri is a member of Ernakulam City Upasabha
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org