scroller

Tuesday, December 24, 2013

Change of Blogmaster

Sri Govindan Namboothiri, aka Unni,Thottassery, who has been functioning as the blog master of this blog since its beginning in 2009 is relieved of his post, after a commendable voluntary service of 5 years. Kindly bear with us for a break in updates till the new official takes charges in his place.

IT cell, Yogakshemasabha.
 
Best Blogger Tips

Saturday, November 30, 2013

പൂക്കോട് ഉപസഭ വാർത്ത‍2013 നവംബർ മാസം 28-ആം തിയതി ശഷ്ടിപൂര്തി ആഘോഷിച്ച രയിരമങ്ങലം ശാന്ത അന്തര്ജനതിനെ പൂക്കോടെ ഉപസഭാക്ക് വേണ്ടി എളമന്നു കരോൾദേവസേന അന്തർജ്ജനം പൊന്നാട ചരതി ആദരിക്കുന്നു
Best Blogger Tips

Monday, November 25, 2013


Best Blogger Tips

The Murder of a God

"The Murder of a GOD", an English novel authored by Prof. Nimal CN of Chittoor Mana, Cherpu (Brand Consultant, Coimbatore, Mob:08870590178), and Dr. KV Arun of Kurumathoor Illam, Thaliparamba (Dental Surgeon, Coimbatore. Mob: 09840806234), has been published by SNAB Publishers, Delhi.


Story is based on the legendary feud between Sukapuram and Panniyoor Gramam, some 700 years back.

The price of the book is Rs.195/-. The book is available in DC Books. Online it is available in Amazon, Infibeam, ebay, sapnaonline and bookadda.
Best Blogger Tips

പൂജാപഠന ക്ലാസ്സ് - അരുവിക്കര ഉപസഭ


Best Blogger Tips

Friday, November 8, 2013

Praneetha Counselling Workshop


Kottayam Jilla PresidentAdv. K.N Krishnan Namboothiri inaugurating the Class, in the presence of Sri Agnisarman Bhattathiripad, Kottayam Jilla Secretary and Prof E.N.Raman Namboothiri


 
Best Blogger Tips

Monday, November 4, 2013

സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
tbmKt£ak` ]¯\wXn« PnÃmk`bpsS t\XrXz¯n 2.11.2103 ]¯\wXn« eb¬kv ¢_v BUntämdnb¯nÂh¨v ]pXpXmbn sXcsªSp¡¸« kwØm\ t\Xm¡Ä¡v kzoIcWw \ÂIpIbp­mbn. kt½f\w F³.Fkv.Fkv. kwØm\ {]knUâv AUz.\tc{µ\mY³ \mbÀ DZvLmS\w sNbvXp.
kao]Ime kw`h hnImk§fn {_mÒW kapZmb¯nsâ ]e \à \ne]mSpIfpw sXän²cn¡s¸«ncn¡pIbmsW¶pw, AXv tJZIcamsW¶pw AUz.\tc{µ\mY³ \mbÀ {]kvXmhn¡pIbp­mbn. {_mÒWcpsS t\À¡pw {]tXyIn¨v lnµp¡fpsS t\À¡papÅ Ahtlf\]camb \ne]mSpIÄs¡Xnsc hnime lnµp sFIyw ZrVam¡Wsa¶pw AXn\v tbmKt£ak` FSp¡p¶ \ne]mSpIfn kÀhmß\m klIcn¡psa¶pw kt½f\w DZvLmS\w sNbvXpsIm­v At±lw ]dbpIbp­mbn.
kam\ kwkvImcapÅ CXc kwLS\Isf GtIm]n¸n¨pÅ {]hÀ¯\§Ä¡v tbmKt£ak` ap³ssIsbSp¡m³ k`bpsS ]pXnb `mchmlnIÄ¡v km[n¡s«sb¶pw AXn\mbn FÃm ]n´pWbpw hmKvZm\w sN¿p¶psh¶pw tIcf {_mÒWk` ]¯\wXn« PnÃm {]knUâv {io.aWn.Fkv.Xncphà Xsâ Biwkm{]kwK¯n ]dªp.
k`mwK§Ä IqSpX IÀa\ncXcmIm\pw {]XnÚm_²XtbmsS k`bv¡pth­nbpw kapZmbmwK§Ä¡pth­nbpw {]hÀ¯n¡phm³ Ignhpw kabhpw Is­¯Wsa¶pw, adp]Sn {]kwK¯n kwØm\ {]knUâv {_Ò{io.A¡oca³ IfnZmk `«Xncn¸mSv k`mwK§tfmSv Blzm\w sNbvXp. ASp¯ Hcp hÀjs¯ `cWkmcYyw X§fneÀ¸n¨ k`mwK§fpsS {]Xo£bvs¡m¯v DbÀ¶p {]hÀ¯n¡psa¶pw h\nXm, bphP\k`IfpsS {]hÀ¯\w sa¨¸Sp¯p¶Xn\mbpÅ IÀa]²XnIÄ \S¸nem¡m³ ]cn{ian¡psa¶pw A±lw {]kvXmhn¨p.
kzoIcW kt½f\¯n PnÃm {]knUâv {io.lcnIpamÀ \¼qXncn A²y£X hln¨p. PnÃm sk{I«dn {ioaXn.kn.F³.tkmb kzmKX{]kwKw \S¯n. kÀh{io.lcnIpamÀ iÀ½, cp{Z³ \¼qXncn, Fkv.sI.cma³, ]n.F³.{]ËmZcv, DjmtZhn, tUm.{ioKwK, hn.Fkv.D®nIrjvW³, än.ssh.bptKjv IpamÀ XpS§nb kwØm\ `mchmlnIfpw, ]n.sI.hmkptZhiÀa, AUz.i¦c³ \¼qXncn, ]n.IrjvW³t]män, IrjvWcv aqt¯S¯nÃw, tKmIpÂ.]n., kp[ojv iio{µ³, C.\mcmbW³ t]män XpS§nb PnÃm `mchmlnIfpw, PnÃbnse D]k`m `mchmlnIfpw, hnhn[ D]k`mwK§fpw ]s¦Sp¯p.
Best Blogger Tips

യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭആറ്റിങ്ങല്‍ ഉപസഭയുടെ പുതിയ ഭരണ സാരഥികളെ നിശ്ചയിച്ചു. 2013 നവമ്പര്‍ 2 ന് ആറ്റിങ്ങലില്‍ ചേര്‍ന്ന ഉപസഭ യോഗം ജില്ലാ പ്രസിഡന്റ്‌ ആറ്റുകാല്‍ ദാമോദരന്‍ നമ്പൂതിരി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാധവന്‍ നമ്പൂതിരി സഭാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കേണ്ടുന്നതിന്റെ ആവശ്യകത വിവരിച്ചു. ജില്ലാ, സംസ്ഥാന തലത്തിലെ പ്രതിനിധികള്‍ ആശംസകള്‍ നടത്തി. 

സഭയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് ഫേസ്ബുക്കില്‍ ഗ്രൂപ്പും, പുതിയ ജിമെയില്‍ അക്കൌണ്ടും ആരംഭിച്ചു...
Best Blogger Tips

Friday, October 18, 2013

ആദരാഞ്ജലികൾ

ഇന്ന് അന്തരിച്ച ആയുർവേദ ആചാര്യൻ  
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിക്ക് 
യോഗക്ഷേമസഭയുടെ ആദരാഞ്ജലികൾ

Best Blogger Tips

Sunday, October 13, 2013

കണ്ണൂർ ജില്ലാ യുവജനസഭ ദുർഗാ പൂജ

കണ്ണൂർ ജില്ലാ യുവജനസഭയുടെ ആഭിമുഖ്യത്തിൽ 12 നു നടന്ന ദുർഗാ പൂജ യുവജനസഭ സെക്രട്ടറി ശ്രീ അബ്ലി ഉണ്ണി മുഖ്യകാർമികത്വം  വഹിക്കുന്നു.
Best Blogger Tips

പൂക്കോട് ഉപസഭ വാർത്തകൾ

 പൂക്കോടെ ഉപസഭ ഓണാഘോഷം യോഗക്ഷേമ സഭ ജില്ല സെക്രട്ടറി പ്രൊഫ്‌ : ചെമ്മരം നാരായണൻ ഉത്ഘാടനം ചെയ്യുന്നു
പൂക്കോടെ ഉപസഭ കുടുംബ ഡയറക്ടറി യോഗക്ഷേമ സഭ ജില്ല ജോ. സെക്രട്ടറി ശ്രി. മുണ്ടാരപ്പില്ലി ശിവദാസന് പ്രകസന  കർമം നിർവഹിക്കുന്നു
Best Blogger Tips

അഭിനന്ദനങ്ങൾ...ശ്രീ പെരിങ്ങശ്ശേരി സുബ്രമണ്യൻ നമ്പൂതിരി..


Best Blogger Tips

Tuesday, October 1, 2013

Kottayam Jilla News


Press report of the inauguration of Kottayam Jilla Council Hall.
Best Blogger Tips

Monday, September 30, 2013

യോഗക്ഷേമസഭ സമ്മേളനം സമാപിച്ചു


കൊല്ലം: ഭൂപരിഷ്‌കരണംമൂലം ദുരിതത്തിലായ ബ്രാഹ്മണസമുദായത്തിന്റെ ഇന്നത്തെ ജീവിതാവസ്ഥയെപ്പറ്റി പുനര്‍വായന നടത്തണമെന്ന് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്ത് ഭൂരഹിതരായ ജന്മിമാരുള്ള കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭയുടെ 108-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍.
സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എല്ലാവര്‍ക്കും നീതി എന്ന തത്ത്വത്തിന്റെ സാക്ഷാത്കാരമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ബ്രാഹ്മണസമൂഹം ഇന്നനുഭവിക്കുന്ന ദുരിതം ഈ സങ്കല്പത്തിന് വിരുദ്ധമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും ഇല്ലാതെയുള്ള അവസ്ഥ സമുദായത്തില്‍ പലര്‍ക്കുമുണ്ടായത് സാമൂഹിക മാറ്റത്തിന്റെ തിക്തഫലമാണ്. ബ്രാഹ്മണസമൂഹത്തിന്റെ അവസ്ഥ പ്രത്യേകമായിക്കണ്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ തുടര്‍പ്രക്ഷോഭം നടത്തണം. മുന്നാക്കസമുദായ വികസന കോര്‍പ്പറേഷനില്‍ ബ്രാഹ്മണസമുദായത്തിന് പരിഗണന ലഭിച്ചില്ലെന്നത് നീതിനിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ക്കായുള്ള സഭയുടെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ഏറ്റവുമധികം സംഭാവന നല്‍കിയ സമൂഹമാണ് ബ്രാഹ്മണരുടേതെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സുഗതന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, രക്ഷാധികാരി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും സംസാരിച്ചു.
അഖില കേരള തന്ത്രിമണ്ഡലം, ശാന്തിക്ഷേമസഭ, വിവിധ ജില്ലാ സഭകള്‍, ഉപസഭകള്‍ എന്നിവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ പോറ്റി സ്വാഗതവും സ്വാതഗസംഘം ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനുമുമ്പ് യോഗക്ഷേമസഭാംഗങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. പ്രകടനം റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് ചിന്നക്കടവഴി ടൗണ്‍ഹാളില്‍ സമാപിച്ചു.
Best Blogger Tips

Sunday, September 22, 2013

SahadharmamMatrimony.com InaguratedSahadharmam Matrimony.com, a community exclusive matrimonial portal devised by Kunnathunadu upasabha was inaugurated today by Sabha State General Secretary Sri T.R.V Namboothiripad. Sri.Krishnan Namboothiri , Secretary, Kunnathunadu Upasabha and Sri.Mahesh, President of Kunnathunadu Yogakshema Sabha Youth wing were present at the function.

Site charges no registration fee or any other charges. Members of Namboothiri and allied sub communities can register in the site and avail its services. For details:Best Blogger Tips

ആഗ്നേയം 2013 പ്രോഗ്രാം ബുക്ക്


Best Blogger Tips

ആഗ്നേയം പതാക ജാഥ ആരംഭിച്ചു

നീലേശ്വരം: കൊല്ലത്ത് സപ്തംബര്‍ 27 മുതല്‍ 29വരെ നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ പതാകപ്രയാണം നീലേശ്വരത്ത് തുടങ്ങി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍, ജാഥ ക്യാപ്റ്റന്‍ താമരക്കുളം വാസുദേവന്‍ നമ്പൂതിരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളകുടിശ്ശിക നല്‍കുന്നതിനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കല്പമംഗലം നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. താമരക്കുളം വാസുദേവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കക്കാട് പരമേശ്വരന്‍ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി, വി.എന്‍.വാസുദേവന്‍ നമ്പൂതിരി, എം.ശ്രീധരന്‍ നമ്പൂതിരി, മധു മരങ്ങാട്, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, ഗിരിജ എന്നിവര്‍ സംസാരിച്ചു. പതാകജാഥ 27ന് രാവിലെ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും
report by: Kesavan Chettoor, Kannur Dist IT cell co-ordinator
 
 
Best Blogger Tips

തന്ത്രി നിയമനം - സഭാ നിലപാടും ദേവസ്വം ബോർഡ്‌ വിശദീകരണവും


Best Blogger Tips

സംസ്ഥാന സമ്മേളനം - പതാകജാഥ


Best Blogger Tips

Pookkode Upasabha - Onaaghosham


Best Blogger Tips

Thursday, August 29, 2013

അഭിനന്ദനങ്ങൾ...ശ്രീ ഗോവിന്ദൻ പുതുമന


Best Blogger Tips

അഭിനന്ദനങ്ങൾ....ശ്രീ കേശവൻ നമ്പൂതിരി...


click to enlarge
പൊതുസമൂഹത്തിനും സമുദായത്തിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന 
ശ്രീ കേശവൻ നമ്പൂതിരിക്ക്‌ 
സഭയുടെ അഭിനന്ദനങ്ങൾ

Best Blogger Tips

Sunday, August 25, 2013

യോഗക്ഷേമസഭ വൃക്ഷത്തൈകള്‍ നട്ടു
കല്പറ്റ: യോഗക്ഷേമസഭ കല്പറ്റ ഉപസഭ കോട്ടയില്‍ ഭഗവതിക്ഷേത്രത്തില്‍ 27 ജന്മനക്ഷത്ര വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവകി ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ എമ്പ്രാന്തിരി അധ്യക്ഷതവഹിച്ചു. ഗോകുല്‍ദാസ് കോട്ടയില്‍, പീനിക്കാട്ടില്ലം ഈശ്വരന്‍ നമ്പൂതിരി, പുറഞ്ചേരി ഇല്ലം കൃഷ്ണന്‍ നമ്പൂതിരി, മധു എസ്. നമ്പൂതിരി, ബൈജു പി. നമ്പൂതിരി, ആര്യാദേവി അന്തര്‍ജനം, പുറഞ്ചേരി ഇല്ലം വിനോദ് നമ്പൂതിരി, ലാലാജി ശര്‍മ എന്നിവര്‍ സംസാരിച്ചു.
Best Blogger Tips

Thursday, August 15, 2013

Wednesday, August 14, 2013

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org