കിളിമാനൂര്‍ ഉപസഭാംഗമായ ശ്രീ പ്രസന്നകുമാര്‍ നമ്പൂതിരിക്ക് (മാമന്നൂര്‍ ഇല്ലം) യുവഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റി ചികിത്സാ സഹായമായി 30,000 രൂപ 2014 മാര്‍ച്ച് എട്ടാം തിയ്യതി അദ്ദേഹത്തിന്റെ ഇല്ലത്ത് വച്ച്നല്കി. കാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹത്തിന് +2 നും, 8ലും ഒന്നാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ആണ് ഉള്ളത്.