യോഗക്ഷേമസഭ പാലക്കാട് ഉപസഭ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും ഏപ്രില്‍ 6 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ലയണ്‍സ് സ്കൂള്‍, കൊപ്പം, പാലക്കാട് വെച്ച് നടത്തി സംഘടന സംസ്ഥാന
സെക്രട്ടറി രാധാകൃഷ്ണന്‍പോറ്റി ഉദ്ഘാടനംചെയ്തു. ഉപസഭാ പ്രസിഡന്റ് വേണു നമ്പൂതിരി
അധ്യക്ഷനായി. ഉപസഭാ സെക്രട്ടറി മാങ്കുളം പ്രമോദ്,ഉപസഭാ ഖജാന്‍ജി കൃഷ്ണന്‍നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. സൗജന്യ
രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്, ഗാനമേള, വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയും
സംഘടിപ്പിച്ചു.