Tuesday, July 31, 2012
Wednesday, July 25, 2012
Sunday, July 22, 2012
Wednesday, July 18, 2012
പുതിലോട്ടു ഉപസഭ - രാമായണമാസാചരണവും പൂജാ പഠന ക്ലാസും
കാസര്‍ഗോഡ് ജില്ല യോഗക്ഷേമ സഭ ,പുതിലോട്ടു ഉപസഭയുടെ ആഭിമുഖ്യത്തില്‍
രാമായണമാസാചരണവും പൂജാ പഠന ക്ലാസും 16/07/2012-ന് ഉപസഭ മന്ദിരത്തില്‍ വച്ച്
ഉത്ഘാടനം ചെയ്തു.പൂജാ പഠന ക്ലാസ്സ് പുതുക്കുളം പട്ടേന ഇല്ലത്ത് സങ്കരന്‍
നമ്പൂതിരിയും രാമായണപാരായണ മഹാത്മ്യത്തെ കുറിച്ച് പ്രഭാഷണവും ഉത്ഘാടനവും
ശ്രീ വാച്ച വാദ്യാന്‍ ഇല്ലത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും
നിര്‍വഹിച്ചു.ഉപസഭ പ്രസിഡന്‍റ് ടി.എ ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത
വഹിച്ചു.കാസര്‍ഗോഡ് ജില്ല കണ്‍വീനര്‍ കല്പമംഗലം നാരായണന്‍ നമ്പൂതിരി ആശംസ
അര്‍പ്പിച്ചു. വി.എന്‍ സുഭദ്ര ആന്തര്‍ജനം സ്വാഗതവും തുളസി ദിലീപ് നന്ദിയും
പ്രകാശിപ്പിച്ചു.
Monday, July 16, 2012
Sunday, July 15, 2012
Saturday, July 14, 2012
Congrats...Sreedath...
Master Sreedath, son of Sri Padmanabhan Namboothiri (Panate Illam, Kozhikode, Mob 9946108225) and Smt.K.C Lalitha - members of Perumanna Upasabha - has topped in Kerala Engineering Entrance Examination with 11th Rank. He has also to his credit prestigious ranks in several other Entrance Exams viz; All India Engineering Entrance Examination: 48th state rank, Indian Institute Of Technology:2360th rank, Indian Institute of Space Science And Technology:705,National Entrance Screening Test:48th Rank,Cochin University Of Science And Technology: 24th all India Rank, Amritha University Engineering Test : 229 ( All India Rank), Vellore Institute Of Technology Engineering Test:108th all India Rank. He was selected at Indian Institute of Science Education and Research ( IISER) and also Indian Institute Of Science Bangalore ( IISc).
He has joined I.I.T Madras for Aerospace Engineering (Five Year B Tech - M Tech Dual Degree course)
Wednesday, July 11, 2012
Monday, July 9, 2012
Thursday, July 5, 2012
Subscribe to:
Posts (Atom)