scroller

Saturday, June 29, 2013

ധനസഹായം ലഭിച്ചു

ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്ന കാലടി ഉപസഭയിലെ അമ്പിളിക്ക് കാരുണ്യ ചികിത്സാ സഹായ പദ്ധതിയിൽ നിന്നും അനുവദിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കലക്ടർ ശ്രീ.ഷേക്ക് പരീത് അമ്പിളിയുടെ പിതാവ് ദാമോദരൻ നമ്പൂതിരിക്ക് കൈമാറുന്നു.  
Best Blogger Tips

Friday, June 28, 2013

Association of Paravur Youth Namboothiries (APYN)

പറവൂര്‍ ഉപസഭ യുവ ജന വിഭാഗം ഇനി മുതല്‍ Association of Paravur Youth Namboothiries (APYN) എന്നാണ് അറിയപ്പെടുക. ഇതിനോട് അനുബന്ധമായി ഞങ്ങള്‍ ഒരു ലോഗോ ഉണ്ടാക്കുകയും അത് മെയ്‌ മാസം ഒന്നാം തീയതി, ബഹുമാനപ്പെട്ട ഉപസഭ പ്രസിഡന്റ്ശ്രീ മാവല്ശ്ശേരി നാരായണന്‍ നമ്പൂതിരി ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.

അനൂപ്‌ ഭട്ടതിരി.
യോഗക്ഷേമസഭ യുവ ജന വിഭാഗം സെക്രട്ടറി
പറവൂര്‍ താലുക്ക്

Best Blogger Tips

Monday, June 24, 2013

അഭിനന്ദനങ്ങൾ.....


 സി.ബി.എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭരദ്വാജ് പെരിങ്ങരക്ക് അഭിനന്ദനങ്ങൾ 

Best Blogger Tips

പത്തനംതിട്ട ജില്ല സഭ: മന്ദിരം ഉദ്ഘാടനം



Best Blogger Tips

Monday, June 17, 2013

മുന്നോക്ക സമുദായ സംരക്ഷണ മുന്നണി കണ്‍വെൻഷൻ

സമ്മേളനത്തിൽ പ്രശസ്ത കവി ശ്രീ രാമേശൻ നായർ നടത്തിയ മുഖ്യ പ്രഭാഷണം കേൾക്കുന്നതിനു താഴെ ക്ലിക്ക് ചെയ്യുക 
Best Blogger Tips

Thursday, June 6, 2013

Monday, June 3, 2013

ആശംസകൾ

sashthipoorthi aghoshicha perunthadi sreedevi antharjanathinu pookkode upasabhayude asamsakal................ secretary pookkode upasabha


 
 
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org