scroller

Monday, April 28, 2014

പ്രണീതയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ശിബിരം നടത്തി





Best Blogger Tips

യോഗക്ഷേമസഭ പാലക്കാട് ഉപസഭ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും നടത്തി


യോഗക്ഷേമസഭ പാലക്കാട് ഉപസഭ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും ഏപ്രില്‍ 6 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ലയണ്‍സ്‌ സ്കൂള്‍, കൊപ്പം, പാലക്കാട് വെച്ച് നടത്തി സംഘടന സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍പോറ്റി ഉദ്ഘാടനംചെയ്തു. ഉപസഭാ പ്രസിഡന്റ്‌ വേണു നമ്പൂതിരി അധ്യക്ഷനായി. ഉപസഭാ സെക്രട്ടറി മാങ്കുളം പ്രമോദ്,ഉപസഭാ ഖജാന്‍ജി കൃഷ്ണന്‍നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്, ഗാനമേള, വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയും സംഘടിപ്പിച്ചു.
Best Blogger Tips

സംസ്കൃത പഠന ശിബിരം


Best Blogger Tips

കേന്ദ്ര നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ (ഏപ്രില്‍)







Best Blogger Tips

പതാക ജാഥയും വാര്‍ഷികവും നടത്തി






പുതുശ്ശേരി ഉപസഭയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍18)o തിയ്യതി പതാകജാഥയും ഇരുപതാംതിയ്യതി കുടുംബ സംഗമവും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
Best Blogger Tips

തിരുവനന്തപുരം ജില്ലാസഭയുടെ ശ്രീ ശങ്കര ജയന്തി ആഘോഷം




Best Blogger Tips

ക്ഷേത്രകലാ അക്കാദമിയില്‍ സഭയ്ക്ക് ലഭിച്ച പ്രാതിനിധ്യം


Best Blogger Tips

ശാംഖം 2014



Best Blogger Tips

കേന്ദ്ര നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ (മാര്‍ച്ച്‌)


Best Blogger Tips

പൂജാ പഠന ശിബിരം- ശാംഖം'14


Best Blogger Tips

ചികിത്സാ ധനസഹായം നല്‍കി

കിളിമാനൂര്‍ ഉപസഭാംഗമായ ശ്രീ പ്രസന്നകുമാര്‍ നമ്പൂതിരിക്ക് (മാമന്നൂര്‍ ഇല്ലം)  യുവഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റി ചികിത്സാ സഹായമായി 30,000 രൂപ 2014 മാര്‍ച്ച്‌ എട്ടാം തിയ്യതി അദ്ദേഹത്തിന്റെ ഇല്ലത്ത് വച്ച്നല്കി. കാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹത്തിന് +2 നും, 8ലും ഒന്നാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ആണ് ഉള്ളത്.
Best Blogger Tips

യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം- ആര്‍ഷം 2014 ലോഗോയും കലണ്ടറും പുറത്തിറക്കി



Best Blogger Tips

കരകുളം ഉപസഭ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌- ഫെബ്രുവരി


Best Blogger Tips

തിരുവനന്തപുരം ജില്ലാ സഭയുടെ ഫ്ലാറ്റ് പദ്ധതി


Best Blogger Tips

Wednesday, April 23, 2014

Oachira upasabha conducted one day seminar



Oachira Upasabha has conducted one day seminar on 2nd March 2014 at Ramavarma L P School, Krishnapuram. The inaugural session was started at 10.30 AM with a flagship prayer of Yogakshemasabha. Vanitha wing president Smt. Komalam Antharjanam welcomed the gathering. After presidential address by Brahmasri. Sureshkumar Potty, Upasabha president, formal inauguration was done by Yogakshemasabha General Secretary Brahmasri. Radhakrishnan Potty with an informative speech. 

First session started at 11 AM based on Gynecology awareness by Dr. Ganga Antharjanam from Tiruvalla upasabha. The session was an interactive type and benefited all those who were present. The session winded up by 1 PM with a doubt clearing and feedback.
After lunch break, the second session started at 2 PM based on overcoming exam stress in students by Smt. Savithri Antharjanam from Vettikavala upasabha. It was a motivating session to not only young generation, but parents also. The interactive session winded up by 4 PM.
Formal vote of thanks was done by Youth wing Treasurer Brahmasri. Jyothish Potty.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org