scroller

Saturday, February 23, 2013

Parinaya Fest at Angadippuram

]cnWb
{_mÒWkaql¯nse hnhml{]mbambhÀ¡v A\ptbmPyamb h[qhc³amsc
Is¯m³ tbmKt£ak` ae¸pdw PnÃm I½nänbpw ]cnWb Ch³kv Bâv Imätdgvkv
tNÀ¶v \S¯p¶Hcp \qX\ kwcw`w A§mSn¸pdw IÃymWn IÃymW aÞ]¯n 20/
04/2013 i\nbmgvN ]cnWbw F¶ t]cn \S¯s¸Sp¶p. kam\kwkv¡mcapÅ aäp
k`Isf IqSn DÄs¸Sp¯ \S¯p¶ Cu kwcw`¯n kapZmb AwK§fpsS
klIcWhpw km¶n²yhpw {]Xo£n¨psImÅp¶p.


Best Blogger Tips

Wednesday, February 20, 2013

ആലപ്പുഴ ജില്ലാ കൌണ്‍സില്‍


Best Blogger Tips

കന്യാകുമാരി ജില്ല യോഗക്ഷേമസഭ

തക്കല: കന്യാകുമാരി ജില്ല യോഗക്ഷേമസഭയുടെ കുടുംബസംഗമം നടന്നു. രാവിലെ തെക്കുമണ്‍മഠം സ്ഥാനികര്‍ ശ്രീനീലകണ്ഠരു പതാക ഉയര്‍ത്തി. വെണ്മാറ നല്ലൂര്‍മഠം ദേവകി അന്തര്‍ജനം ഭദ്രദീപം കൊളുത്തിയതോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് സഹസ്രനാമജപം, നാരായണീയ പാരായണം എന്നിവ നടന്നു. സഭാംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. തിരുവനന്തപുരം അരവിന്ദിന്റെ സംഗീതക്കച്ചേരിയും സംസ്‌കൃത കോളേജിലെ പ്രൊഫസര്‍ പ്രദീപ് വര്‍മയുടെ പ്രഭാഷണവും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ സഭ പ്രസിഡന്റ് ചൂഴാല്‍ കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org