
Thursday, August 29, 2013
അഭിനന്ദനങ്ങൾ....ശ്രീ കേശവൻ നമ്പൂതിരി...
click to enlarge
പൊതുസമൂഹത്തിനും സമുദായത്തിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന
ശ്രീ കേശവൻ നമ്പൂതിരിക്ക്
സഭയുടെ അഭിനന്ദനങ്ങൾ
പൊതുസമൂഹത്തിനും സമുദായത്തിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന
ശ്രീ കേശവൻ നമ്പൂതിരിക്ക്
സഭയുടെ അഭിനന്ദനങ്ങൾ

Sunday, August 25, 2013
യോഗക്ഷേമസഭ വൃക്ഷത്തൈകള്‍ നട്ടു

കല്പറ്റ: യോഗക്ഷേമസഭ കല്പറ്റ ഉപസഭ കോട്ടയില്‍ ഭഗവതിക്ഷേത്രത്തില്‍ 27 ജന്മനക്ഷത്ര വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവകി ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ എമ്പ്രാന്തിരി അധ്യക്ഷതവഹിച്ചു. ഗോകുല്‍ദാസ് കോട്ടയില്‍, പീനിക്കാട്ടില്ലം ഈശ്വരന്‍ നമ്പൂതിരി, പുറഞ്ചേരി ഇല്ലം കൃഷ്ണന്‍ നമ്പൂതിരി, മധു എസ്. നമ്പൂതിരി, ബൈജു പി. നമ്പൂതിരി, ആര്യാദേവി അന്തര്‍ജനം, പുറഞ്ചേരി ഇല്ലം വിനോദ് നമ്പൂതിരി, ലാലാജി ശര്‍മ എന്നിവര്‍ സംസാരിച്ചു.

Thursday, August 15, 2013
Wednesday, August 14, 2013
Subscribe to:
Posts (Atom)