scroller

Monday, April 28, 2014

പ്രണീതയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ശിബിരം നടത്തി





Best Blogger Tips

യോഗക്ഷേമസഭ പാലക്കാട് ഉപസഭ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും നടത്തി


യോഗക്ഷേമസഭ പാലക്കാട് ഉപസഭ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും ഏപ്രില്‍ 6 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ലയണ്‍സ്‌ സ്കൂള്‍, കൊപ്പം, പാലക്കാട് വെച്ച് നടത്തി സംഘടന സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍പോറ്റി ഉദ്ഘാടനംചെയ്തു. ഉപസഭാ പ്രസിഡന്റ്‌ വേണു നമ്പൂതിരി അധ്യക്ഷനായി. ഉപസഭാ സെക്രട്ടറി മാങ്കുളം പ്രമോദ്,ഉപസഭാ ഖജാന്‍ജി കൃഷ്ണന്‍നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്, ഗാനമേള, വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയും സംഘടിപ്പിച്ചു.
Best Blogger Tips

സംസ്കൃത പഠന ശിബിരം


Best Blogger Tips

കേന്ദ്ര നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ (ഏപ്രില്‍)







Best Blogger Tips

പതാക ജാഥയും വാര്‍ഷികവും നടത്തി






പുതുശ്ശേരി ഉപസഭയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍18)o തിയ്യതി പതാകജാഥയും ഇരുപതാംതിയ്യതി കുടുംബ സംഗമവും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org