scroller

Saturday, May 24, 2014

ആഗ്നേയം 2013 ഒരു തിരിഞ്ഞുനോട്ടം

 ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനമായ ആര്‍ഷം 2014 ന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം കൊല്ലത്ത് വെച്ച് നടന്ന ആഗ്നേയം 2013 ലേക്ക് ഒരു തിരിഞ്ഞുനോട്ടം. എല്ലാ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും ഉടന്‍ പ്രതീക്ഷിക്കുക.









പതാകജാഥ  ഉദ്ഘാടന വേദിയായ ആദിശങ്കര നഗരിയിലേക്ക്











അവതരണ ഗാനം
Best Blogger Tips

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ സമ്മേളനം

 

Best Blogger Tips

ആലപ്പുഴ ജില്ലാ സഭ ടൂര്‍ സംഘടിപ്പിക്കുന്നു

YOGAKSHEMA  SABHA , ALPPUZHA DIST. COMMITTEE  is organizing 5 day cultural tour-cum- pilgrimage.

We start from Alappuzha  on 25 May 2014 at 6 p.m  and reach back Alappuzha at 5 a.m. on 30th morning Destination: Navagraha Temples on the bank of the holy river Kaveri- namely Thirumangalamkudi(Suryan), Thinkaloor( Chandran), Vaitheeswaran Kovil(Chovva), Thiruvangad (Bhudhan), Aalamkudi (Vyazham) Kanchannoor( Sukran) , Thirunageswaram ( Raahu), Kizperumpallam (Kethu), THANJAVOOR (Sivan), Chidambaram (Natarajan), Poompohar- place famous for the statues related to Chilapathikarm stories, Madhura Meenakshi Temple, Kodaikkanal etc.

Main Attractions

Food- veg. food cooked and served. (Not Hotel Food)
Mineral water  will be provided
Ticket fare- 4000/- per seat ( Including Food, Accommodation, drinking water, journey fee)
ACCOMMODATION.- Medium non- A/C Rooms
Bus- Air SUSPENSION NON A/C
A  FEW SEATS AVAILABLE- CONTACT NO. 9447026890, 0477-2268990. First come, first served.
Dist,. Secretary. Dr. E. Krishnan Namboothiri


Best Blogger Tips

ആദരാഞ്ജലികള്‍

അന്തരിച്ച യോഗക്ഷേമസഭ മുന്‍ പ്രസിഡന്റ് ശ്രീ പി.ഡി.വി നമ്പൂതിരിപ്പാടിന് യോഗക്ഷേമസഭയുടെ ആദരാഞ്ജലികള്‍.


*ചില സാങ്കേതിക കാരണങ്ങളാല്‍ വാര്‍ത്ത‍ പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിട്ടതില്‍ ഖേദിക്കുന്നു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org