scroller

Saturday, May 29, 2010

Sringeri Sankaracharya visits Sree Sankara Trust

S.S.Trust- the educational wing of Yogakshemasabha.

click to enlarge view

Best Blogger Tips

Saturday, May 22, 2010

Foundation laying of Sree Sankara Research Institute and Library





Sree Sankara Trust as we know is the educational wing of Yogakshemasabha. The trust has initiated steps to establish an institution for deeper studies and research of vendata and its explanations by Jagadguru Adi Sankara. The foundation stone of Sree Sankara Research Institute and Library - will be laid on 25th May, 4:00 pm at Valayanchirangara Campus. The ceremony will be conducted by HH Bharathee Theertha Swamikal, the Sankaracharya of Sringery Sarada Mutt. The SS Trust invites one and all among our fraternity to be present at the venue on this auspicious occasion.



Best Blogger Tips

Wednesday, May 19, 2010

ചോറ്റാനിക്കരയില്‍ നടന്ന വക്കേഷന്‍ ക്യാമ്പ്‌


ചോറ്റാനിക്കര: 10-05-2010:
ഉപസഭയുടെ ആഭിമുഖ്യത്തില്‍ മേയ് 7 മുതല്‍ 10 വരെ പാഴൂര്‍ പടുതോള്‍ ഇല്ലത്ത് വച്ച് കുട്ടികള്‍കായി ഒരു സാംസ്‌കാരിക പഠന ശിബിരം നടത്തി. പ്രഗത്ഭരായ ആചാര്യന്മാരുടെ ക്ലാസുകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഉള്‍പെടുത്തി നടത്തിയ ശിബിരത്തില്‍ ഉപസഭയിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. Best Blogger Tips

Congratulations !! Dr.P.K Sankara Narayanan


Sri Sankara Narayanan, son of late Sri Krishnan Nampoothiripad and Smt Sreedevi Antherjanam ( Puthuva Mana) - has been honored with Doctorate in Sanskrit Literature from Sree Sankara University, Kalady.

Yogakshemasabha State Council and Ernakulam Jilla Sabha expresses our congratulations on his meritorious achievement. He is a member of Chottanikkara Upasabha. Best Blogger Tips

Tuesday, May 18, 2010

Vadakke Madham Brahmaswam Vedic Research Centre






Best Blogger Tips

ചക്രക്ഷാളനപുരം ബ്രഹ്മസ്വം മഠം - തിരുവല്ല


click to enlarge view
Best Blogger Tips

ചേലക്കുളം ഉപസഭാ സ്മരണികയും സീ ഡി യും പ്രസിദ്ധീകരിച്ചു .

ചേലക്കുളം : 16-05-2010:
ഇവിടെ നടന്ന ഉപസഭാ വാര്‍ഷികത്തോട് അനുബന്ധിച്ച് "കണിവെള്ളരി" എന്ന സ്മരണികയും ജില്ലാ വനിതാ സമ്മേളനത്തിന് അവതരിപ്പിച്ച പ്രബന്ധങ്ങളുടെ ഒരു ഓഡിയോ സി ഡി യും- "വാല്‍ക്കണ്ണാടി" - പ്രസിദ്ധീകരിച്ചു. വാര്‍ഷിക പൊതു യോഗത്തില്‍ ഉപസഭയിലെ കുടുംബാംഗങ്ങള്‍ ഉത്സാഹത്തോടെ ഒത്തുചേര്‍ന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും വാര്‍ഷികത്തിന് മാറ്റുകൂട്ടി.



chelakkulam upasabha smaranika - "kanivellari"


"Valkannadi"-audio CD
Best Blogger Tips

Sankaracharya of Sringeri Math to visit Sree Sankara Trust


click to enlarge view

Best Blogger Tips

Saturday, May 1, 2010

തൃപ്പൂണിത്തുറ "അന്യോന്യം" നാലുകെട്ടില്‍ നിത്യകര്‍മ-പൂജാ പഠന ശിബിരം






തൃപ്പൂണിത്തുറ: 01-05-2010 :
നമ്മുടെ ആചാര, അനുഷ്ടാനങ്ങള്‍ നഗര തിരക്കുകള്‍ക്കിടയിലും വിധിയാംവണ്ണംനടത്തുന്നതിനായി സ്ഥാപിതമായതാണ് ഇവിടുത്തെ "അന്യോന്യം നാലുകെട്ട്". പിത്രുക്രിയകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഷോഡശ ക്രിയകള്‍ എല്ലാം ഭംഗിയായി നടത്തുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. നലുകെട്ടിനോട് ചേര്‍ന്നുതന്നെ ക്ഷേത്ര കുളം ഉള്ളതിനാല്‍ മുങ്ങിക്കുളിയും ഇവിടെ സാധ്യമാണ്.
ഉപനയനം കഴിഞ്ഞ ഉണ്ണികള്‍ക്ക് സന്ധ്യാവന്ദനം മുതല്‍ ഉള്ള നിത്യകര്‍മങ്ങള്‍ ഒതിക്കൊന്മാരില്‍നിന്നും പഠിക്കുവാന്‍ഉദ്ദേശിച്ച് ഒരു ശിബിരം ഇവിടെ നടന്നുവരുന്നു. ഋഗ് - യജുര്‍ വേദ വിഭാങ്ങളിലായി 25 ഓളം കുട്ടികള്‍ ശിബിരത്തില്‍പങ്കെടുത്തുവരുന്നു.




Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org