scroller

Wednesday, June 30, 2010

മീനച്ചില്‍ ഉപസഭ രൂപീകരിച്ചു

കോട്ടയം: 30-6-2010

കോട്ടയം ജില്ലയിലെ മീനച്ചില്‍ കേന്ദ്രമായി ഒരു പുതിയ ഉപസഭ പിറവിയെടുത്തിരിക്കുന്നു. ഭാരവാഹികള്‍:

പ്രസിഡന്റ്‌ : ശ്രീ കെ. . നാരായണന്‍ നമ്പൂതിരി
വൈസ് പ്രസിഡന്റ്‌ : ശ്രീ ഗരുടം ശങ്കരനാരായണന്‍ നമ്പൂതിരി
സെക്രട്ടറി : ശ്രീ തെവണംകോട് നാരായണന്‍ നമ്പൂതിരി
ജോ: സെക്രട്ടറി : ശ്രീ വളക്കമററം നാരായണന്‍ നമ്പൂതിരി
ട്രഷറര്‍ : ശ്രീ ദാമോദരന്‍ നമ്പൂതിരി


പുതിയ ഉപസഭക്ക് എല്ലാ ആശംസകളും നേരുന്നു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org