scroller

Tuesday, August 3, 2010

Gayathri, New Delhi organises Akhanda Ramayana Parayanam


ന്യു ഡല്‍ഹി : 02-07-2010
ന്യു ഡല്‍ഹിയിലെ നമ്മുടെ സംഘടനയായ "ഗായത്രി" ആഗസ്റ്റ്‌ എട്ടിന് ഒരു ഏകദിന രാമായണ പാരായണം നടത്തുന്നു. മയൂര്‍ വിഹാര്‍ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലാണ് സത്സംഗം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 5:30 നു ഗണപതിഹോമത്തോടെ തുടങ്ങുന്ന പരിപാടികള്‍ വൈകിട്ട് 8:30 പ്രസാദവിതരണത്തോടെ സമാപിക്കും. എല്ലാവരും സത്സംഗത്തില്‍ പങ്കെടുക്കണം എന്നും സംഭാവനകളും സ്പോണ്‍സര്‍ഷിപ്പും നല്‍കി വിജയിപ്പിക്കണം എന്നും സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org