scroller

Tuesday, December 18, 2012

പഠന ശിബിരം മോഡ്യൂള്‍ - മാതൃക

കണ്ണൂര്‍ ജില്ല പഠന ശിബിരത്തിനായി തയ്യാറാക്കപ്പെട്ട മോഡ്യൂള്‍ മാതൃക മറ്റു ജില്ലാ ക്യാമ്പുകള്‍ക്കും ഉപയോഗിക്കാവുന്ന വിധം പൊതുവായി നല്‍കിയിരിക്കുന്നു.


Best Blogger Tips

Monday, December 17, 2012

കണ്ണൂര്‍ ജില്ല പഠന ശിബിരം






tbmKt£ak`.2012
]T\in_ncw
H¶mw Znhkw.
Agot¡mSv …tbmKt£ak` ZznZn\ ]T\in_ncw 2012 Unkw_À 15,16 Xo¿XnIfnembn Agot¡mSv D]k`bnse samtfmfw Cïpsh¨v tNÀ¶p.
     PnÃm {]knUâv {io \Spa\ \mcmbW³ \¼qXncnbpsS A[y£Xbn D¯ctaJe sk{I«dn {io.Fw.]n.kp{_ÒWy³ \¼qXncn DZvLmS\w sNbvXp. DZvLmS\ kt½f\¯n kÀÆ{io hmkptZh³ \¼qXncn (I®qÀ Pnà \nco£I³) Sn.kn.iw`p \¼qXncn (kwØm\ tImþHmÀUnt\äÀ) F¶nhÀ BiwkIÄ AÀ¸n¨p. Pnà sk{I«dn. {io. ]n.F³.ZmtamZc³ \¼qXncn kzmKXhpw tPmbnâv sk{I«dn {io.]n.]n.D®nIrjvW³ \¼qXncn \µnbpw ]dªp. 150 e[nIw sa¼ÀamÀ Iym¼n AwK§fmbncp¶p.
     4.30 \v BZy skj³ \S¶p. {io. tIih³ tNäqcnsâ t\XrXz¯nemWv Imcy{Ia§Ä \S¶Xv. Ad¯n D]k` {]knUâv {io.sI.sI.iw`p \¼qXncn cN\ \nÀÆln¨ ""hµn¸n³ samtfmfIq«mbva"" F¶mcw`n¡p¶ in_ncKoXw 10 {Kq¸pIfmbn Xncnªv Iym¼wK§Ä hnhn[ CuW¯n Be]n¨p. hn.Sn.`«Xncn,]mÀÆXn s\t·\nawKew,]cnthZ\w,A[nthZ\w,
IpdqÀ D®n \¼qXncn¸mSv,bmN\mbm{X,shÅnt\gnbnse shÅnag,tLmj,\mSIw, kp{_ÒWy³ t]män F¶n§s\bmbncp¶p {Kq¸pIÄ. tbmKt£ak`bpsS C¶s¯ {]kàn, tbmKt£ak` F´v. ? F´n\v. ? F§ns\ F¶ hnjbs¯ ASnØm\s¸Sp¯n ]¯v {Kq¸pIfnepw NÀ¨sN¿pIbpw AhXcn¸n¡pIbpw sNbvXp. \¼qXncntbmKt£ak`
Ncn{X§fneqsS F¶ ]pkvXI¯nse aÀ½ {][m\amb Imcy§Ä / t]cpIÄ F¶nh D±cn¨psIm­v {Kq¸n\v t]cv \ÂInbXv {it²bambn. kwØm\ kt½f\t¯mS\p_Ôn¨v {]kn²oIcn¨ kph\oÀ ASnØm\am¡n k`bpsS Ncn{Xw, 3 L«§fneqsSbpÅ {]bmWw Iym¼§Ä¡v Andhv ]Icp¶Xmbncp¶p. 1908þ1946, 1947þ1976, 1976 apXepÅ {]hÀ¯\§sf¡pdn¨v hniZamb hnhcW§Ä Ivfmkn \ÂIpIbp­mbn.
     1976þ C¶s¯ tbmKt£ak` cq]oIrXamIpt¼mÄ BsI 148 D]k`Isf D­mbncp¶pÅp. F¶m C¶v Cu k` ]SÀ¶v tIcf¯n\I¯pw ]pd¯pw k`bpsS {]hÀ¯\w hym]n¨n«p­v F¶Xv kt´mjZmbIamWv.
      8.30 \v `£W¯n\mbn Iym¼wK§Ä  ]ncnsª¦nepw IrXyw 9.30 \v Xs¶ ho­pw IqSnt¨cpIbpw 11.30 hsc \o­pt]mIpIbpw sNbvXp. 9.30 \v Bcw`n¨ skj³ kn.sF. i¦c³\¼qXncnbpsS t\XrXz¯nembncp¶p. kwLS\bpw kwLmS\hpw F¶ hnjbs¯ B[mcam¡nbmbncp¶p skj³. Hcp kwLS\bpsS {]hÀ¯\ ]mc¼cyhpw,kwLmSI\pw Ahiyw th­Xmb Imcy§sf¡pdn¨pw {XnXe hn`mK¯n th­Xmb tcJIsf¡pdn¨pw skj\n NÀ¨ sNbvXp. CXneqsS D]k` sk{I«dnamÀ¡v ]p\ÀNn´\w sN¿m\pÅ Ahkcsamcp¡pIbpw sNbvXp. Iym¼§fpsS kPoh NÀ¨ aqew cm{Xn 11.30 hsc Cu skj³ \o­Xpw \½psS ]ptcmKXnbpsS `mKambn IW¡m¡mw. GhÀ¡pw PnÃmsk{I«dn ip`cm{Xn Biwkn¨tXmsS H¶mw Zn\ Imcy{Ia§Ä¡v XncÈoe hoWp.

                    Iym¼v eoUÀ: Be¡mSv amSa\ i¦c\mcmbW³ \¼qXncn.

16þ12þ12 .RmbÀ (c­mw Znhkw)
Agot¡mSv:  I®qÀ Pnà tbmKt£ak`bpsS B`napJy¯n Unkw_À 15,16 Xo¿XnIfnembn samtfmfw Cïpsh¨v ]T\in_ncw \S¶p.  c­mw Zn\¯n BZy Zn\ dnt¸mÀ«v AhXcn¸n¨p. 9.30 \v tImgnt¡mSv PnÃbnse  hnt\mZv a§¯mbbpsS t\XrXz¯n Ivfmkv Bcw`n¨p. hyànXz hnImkw, {]hÀ¯\w F¶nhsb¡pdn¨v hfsc hniZambn {io a§¯mb AhXcn¸n¨p. AXnKl\hpw Nn´m{]Zhpambncp¶p Ivfmkv. BcmWv Rm³, Rm³ F´mWv, FhnsSbmWv, F´n\mWv, F¶n§s\bpÅ Imcy§Ä hyàambn a\knem¡Ww hyàn F¶ Imcyw FSp¯p]dbpIbp­mbn.thjw,`mj,kz`mhw,
at\m`mhw F¶nhbpsS Imcy¯n {]tXyIw {i²n¡Ww. four GG Method hfsc `wKnbmbn AhXcn¸n¨p.Get Get, Get Give, Give Get, Give Give F¶ Imcy§Ä HmÀ¯psIm­pÅ {]hÀ¯\w BhiyamWv. {io hnt\mZv a§¯mbbpsS Ivfmkn\pw At±l¯n\pw Pnà h\nXmk` sk{I«dn {ioaXn sI.Fw kmhn{Xn A´ÀÖ\w \µn tcJs¸Sp¯n.
     {io a§¯mbbpsS Ivfmkn\v tijw 11.10 apX PnÃmsk{I«dn {io.]n.F³. ZmtamZc³ \¼qXncnbpsS  ¢mkv  Bcw`n¨p. C¶s¯ \nebn F§ns\sbms¡ k`m{]hÀ¯\§Ä \¶m¡mw F¶ ioÀjIw apJyam¡ns¡m­v 10 {Kq¸pIfm¡n FÃmtaJesb¡pdn¨pw NÀ¨ sN¿pIbpw NÀ¨ sN¿s¸« Imcy§Ä AhXcn¸n¡pIbpw sNbvXp.CXnsâ tIm¸nIÄ tcJmapew PnÃmsk{I«dnsb G¸n¨p. {]hÀ¯\§fpsS
t{ImUoIcWw PnÃmsk{I«dn AhXcn¸n¨p. BZcWob X{´nhcy³ {_Ò{io Im«pamSw Cuim\³ \¼qXncn¸mSns\ (X{´nkamPw A[y£³) {io sh¦ntemUv D®nIrjvW³ \¼qXncn s]m¶mS NmÀ¯n BZcn¨p. Pnà {]knUâv {io \Spa\ \mcmbW³ \¼qXncn Agot¡mSv D]k`mwK§Ä¡pw,samtfmfw CÃs¯ AwK§Ä¡pw,hnhn[ D]k`bn \n¶pw h¶ sa¼ÀamÀ¡pw,¢mskSp¯ BÀ.]n. amcmb,kÀÆ{io, tNäqÀ tIih³ \¼qXncn ,kn.sF. i¦c³ \¼qXncn , hnt\mZv a§¯mb ,]n.F³.Un.\¼qXncn, F¶nhtcbpw a[p ac§mSv, aqeam¦pfw {io[c³ \¼qXncn F¶nhtcbpw IrXÚX Adnbn¨p.

              Iym¼v eoUÀ: Be¡mSv amSa\ i¦c\mcmbW³ \¼qXncn.
കുടുത1ല്‍ ചിത്രങ്ങള്‍ക്ക് :




Best Blogger Tips

Wednesday, December 12, 2012

12/12/12 - 12:12:12

 കൊച്ചി-12-12-12 (12:12:12)
ഈ ദിവസത്തിന്റെ സവിശേഷത അനുസ്മരിക്കുന്നതിനായി രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിക്കപ്പെട്ട  പരിപാടിയില്‍ ബഹു: കൊച്ചി മേയര്‍ ശ്രി ടോണി ചമ്മണി, വിവിധ സാമുദായിക നേതാക്കള്‍ എന്നിവര്‍ക്കൊപ്പം  യോഗക്ഷേമസഭയെ പ്രതിനിധീകരിച് എറണാകുളം ജില്ലാസഭാ സെക്രട്ടറി ശ്രീമതി മാലതി ദേവി പങ്കെടുക്കുന്നു.


Best Blogger Tips

Tuesday, December 11, 2012

യുവജനസഭ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്


Best Blogger Tips

വനിതാ സഭ - ഫേസ്ബുക്കില്‍


Best Blogger Tips

Arathil Upasabha - Family Meet.

Sri.C.I Sankaran Namboothiri (J.Secy)Aratathil Upasabha Kudumbasangamam on 9.12.12.at Purachery Appanam Karakkattillam.
Best Blogger Tips

മുന്നോക്ക സമുദായ മുന്നണി രൂപീകരണം







ɇKâV D øÞ×íd¿àÏÎÞÏᢠÍøÃÉøÎÞÏᢠ¥Õ·ÃßAæM¿áK ÎáKÞA ØÎáÆÞÏ ¼ÈÕßÍÞ·B{áæ¿ ©KÎÈJßÈá Ø¢¸¿ßAáµ ÎÞdÄÎÞÃí çÉÞ¢ÕÝßæÏKí ÎáKÞA ØÎáÆÞÏ Ø¢øfà ÎáKÃß Ø¢ØíÅÞÈ dÉØßÁaí ¥AàøÎY µÞ{ßÆÞØX ÍGÄßøßMÞ¿í. ÎáKÞA ØÎáÆÞÏ Ø¢øfà ÎáKÃß µHâV ¼ßˆÞ ¸¿µ¢ øâÉàµøà µYÕX×X ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.

Îxá ¼ÞÄß ÎÄ ÕßÍÞ·BZ Ø¢¸¿ß‚í ¥ÕµÞÖBZ çÈ¿ßæÏ¿áAáçOÞZ ©ÏVK ¼ÞÄßÏßW ¼Èß‚áçÉÞÏß ®K µÞøÃJÞW ¦ÈáµâÜcB{ᢠ¥ÕµÞÖB{ᢠÈßç×ÇßAæMG ÎáKÞA ØÎáÆÞÏAÞøáæ¿ ©KÎÈ¢ ÜfcÎÞAß 29²Þ{¢ ØÎáÆÞÏ Ø¢¸¿ÈµZ çºVKÞÃí ÎáKÞA ØÎáÆÞÏ Ø¢øfà ÎáKÃß øâÉàµøß‚ßGáUæÄKí ¥çgÙ¢ ÉùEá.

ÄÞÎøAá{¢ ÕÞØáçÆÕX ÈOâÄßøß ¥ÇcfÄ ÕÙß‚á. Ø¢ØíÅÞÈ ¼ÈùW æØdµGùß Øß.®Øí. ÈÞÏV, ¿ß.¦V. ÕˆÍX ÈOâÄßøßMÞ¿í, ®¢.Éß. ØádÌÙíÎÃcX ÈOâÄßøß, ÎÇá ÎøBÞ¿í, çÁÞ. ¿ß.Õß.¼ß. ÎÞøÞV, æµ.Õß. ©HßAã×íà ÕÞøßÏV, çµÖÕX çºxâV dÉØ¢·ß‚á. ¼ßˆ ¥ÁíçÙÞµí µNßxß dÉØßÁaÞÏß ÎÇá ÎøBÞ¿ßæÈÏᢠæØdµGùßÏÞÏß ®.Éß.æµ. ÕßçÈÞÆßæÈÏᢠÄßøæE¿áJá.
Best Blogger Tips

Sunday, November 25, 2012

Sabha Youth Wing (UAE) Get-together Scheduled at Abu-Dhabi

A get-together of Yogakshema sabha-youth wing - UAE is scheduled-Please contact for details-Thekkillam Hari 050-6133 593 Abu Dhabi...

Visit Youth-wing Facebook Page : http://www.facebook.com/groups/285972228170988/
Best Blogger Tips

Sunday, November 18, 2012

ശാന്തിക്ഷേമസഭ - വാര്‍ത്ത‍


റിപ്പോര്‍ട്ട്: വി.കെ പത്മകുമാര്‍, ഐ ടി സെല്‍. പത്തനംതിട്ട
Best Blogger Tips

Wednesday, November 14, 2012

Kannur Jilla Yuvajana Sabha - Tour Programme


Best Blogger Tips

Reception to State Leaders at Kalady 10-11-2012

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ക്ക് കാലടിയില്‍ വച്ച് പൌരസ്വീകരണം നല്‍കിയപ്പോള്‍
Best Blogger Tips

Press Release


Best Blogger Tips

Thursday, October 25, 2012

Sunday, October 21, 2012

യോഗക്ഷേമസഭ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം

: 21 Oct 2012
അങ്കമാലി: യോഗക്ഷേമസഭ അങ്കമാലി ഉപസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, വനിത സഭാ പ്രസിഡന്റ് ദേവകീ അന്തര്‍ജനം, സംസ്ഥാന സമിതിഅംഗം കേശവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

എളവൂര്‍ പുത്തന്‍കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ ഉപസഭാ പ്രസിഡന്റ് കൊട്ടേക്കാട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. കൃഷ്ണന്‍ ഭട്ടതിരിപ്പാട്, മാലതി ദേവി, മൊതലക്കോടത്ത് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
Best Blogger Tips

Saturday, October 20, 2012

ശ്രദ്ധേയമായ പൊതുപ്രവര്‍ത്തനം - വിഷ്ണു നമ്പൂതിരിക്ക് അഭിനന്ദനങ്ങള്‍

20-10-2012: പൊതുകാര്യങ്ങളില്‍ ഇടപെടുന്നതിനു പൊതുവേ ഉത്സാഹം കാട്ടാത്ത നമ്മുടെ ആള്‍ക്കാര്‍ക്ക് ഇതാ ഒരു വ്യത്യസ്ത മാതൃക.  ശാരീരികമായ വെല്ലുവിളികളെ കണക്കാക്കാതെ പൊതുസമൂഹത്തിനായി  തന്നാലാവുന്നത് ചെയ്യുന്ന വിഷ്ണു നമ്പൂതിരിക്ക് സഭയുടെ അഭിനന്ദനങ്ങള്‍.
സഭയുടെ ആലുവ ഉപസഭയിലെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല കമ്മറ്റി അംഗവുമാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയെക്കുറിച്ച് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തക്ക് ഇവിടെ ക്ലിക്കുക 
Best Blogger Tips

Thursday, October 4, 2012

Tuesday, September 18, 2012

Kuttanad Upasabha Programme


യോഗക്ഷേമസഭ കുട്ടനാട് ഉപസഭയുടെ ആഭിമുഖ്യത്തില്‍ 26/10/2012 വെള്ളിയാഴിച്ച കൊടുപ്പുന്ന കളരിക്കല്‍ക്ഷേത്രത്തില്‍നടത്തുന്നമഹാഗണപതിഹോമം,ലക്ഷാര്‍ച്ചന,കലശാഭിഷേകം,ദീപകാഴ്ച എന്നിവയുടെ കൂപ്പണ്‍ വിതരണ ഉത്കാടനം ഉപസഭ പ്രസിഡന്റ്‌ ക്ഷേത്ര കര്യധര്ഷിക്ക് നല്‍കി നിര്‍വഹിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org