scroller

Wednesday, February 29, 2012

Dr. Frits Staal Memmorial Meeting At Kozhikode.



കോഴിക്കോട് :  വേദ പാരമ്പര്യത്തെയും യജ്ഞസംസ്കൃതിയെയും ലോകത്തിനു പരിചയപ്പെടുത്തിയ ഡോ. ഫ്രിറ്റ്സ് സ്റ്റാലിന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ കോഴിക്കോട് ഗായത്രി ഹാളില്‍ വച്ച് നാളെ (01/03/2012)  അനുസ്മരണ സമ്മേളനം നടത്തുന്നു. യോഗത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോ. വിനോദ് ഭട്ടതിരിപ്പാട് ഫ്രിറ്റ്സ് സ്ടാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. എല്ലാവരും പങ്കെടുക്കുക.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org