scroller

Monday, September 3, 2012

Onam Celebration At Angamaly Upasabha




2012 August 28
യോഗക്ഷേമസഭഅങ്കമാലിഉപസഭയുടെഓണാഘോഷം

യോഗക്ഷേമസഭയുടെഓണഘോഷപരിപാടി
സന്തോഷത്തിന്പുതുമഴചൊരിഞ്ഞുവല്ലോ..
പൂക്കളവുംഓണപ്പാട്ടുംഉത്രടസദ്യയുമായിഓണഘോഷപരിപടികെങ്കേമമായി.

തിരുവാതിരക്കളിയുംകൊച്ചുകൊച്ചുകളികളും
ഓണാഘോഷത്തിന്നാനന്ദം.ഇരട്ടിയാക്കി..
വായ്ക്കുരവഇട്ടുകൊണ്ടുംആറപ്പുവിളികള്കൊണ്ടും
മാവേലിമന്നനെഞങ്ങള്വരവേറ്റ്ല്ലോ...
കാളനോലാന്എരിശ്ശേരിപപ്പടമുപ്പെരികളും
പാലടപ്രധമാനിന്നുമധുരക്കറി...
ഉണ്ടാവട്ടെസമൃദ്ധിയുംസമ്പത്തുംപിന്നൈശ്വര്യവും
അതിനായിതുനയ്ക്കനെവാമാനമൂര്തെ...

written by,
ShruthiMothalakkottam&SmruthiMothalakkodam (Youvajanasaba )
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org