Tuesday, March 26, 2013
Tuesday, March 19, 2013
മേല്‍ത്തട്ട് വരുമാനം ഉയര്‍ത്തിയത് രാഷ്ട്രീയലക്ഷ്യം വച്ച്-യോഗക്ഷേമസഭ
തിരുവല്ല:പിന്നാക്കവിഭാഗ സംവരണ ആനുകൂല്യത്തിനായി മേല്‍ത്തട്ട് വാര്‍ഷിക
വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്താനുള്ള ശിപാര്‍ശയെ യോഗക്ഷേമസഭ
ആശങ്കയോടെയാണ് കാണുന്നതെന്ന് സംസ്ഥാനാധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന്‍
ഭട്ടതിരിപ്പാട് അറിയിച്ചു.
രാഷ്ട്രീയലക്ഷ്യം മാത്രം വച്ചുള്ള തീരുമാനമാണിത്. സംവരണവിഭാഗത്തിലെ സമ്പന്നരെ മാത്രം സഹായിക്കുന്ന ഈ നടപടി ഇവരില്‍ത്തന്നെയുള്ള സാധുക്കളെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
രാഷ്ട്രീയലക്ഷ്യം മാത്രം വച്ചുള്ള തീരുമാനമാണിത്. സംവരണവിഭാഗത്തിലെ സമ്പന്നരെ മാത്രം സഹായിക്കുന്ന ഈ നടപടി ഇവരില്‍ത്തന്നെയുള്ള സാധുക്കളെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
Monday, March 11, 2013
വനിതാദിനം ആചരിച്ചു
ഓയൂര്‍: യോഗക്ഷേമസഭ പൂയപ്പള്ളി കാറ്റാടി സൗപര്‍ണ്ണിക സ്വയംസഹായസംഘം
വനിതാദിനം സ്ത്രീരക്ഷാദിനമായി ആചരിച്ചു. യോഗക്ഷേമസഭ ജില്ലാ വനിതാസഭാ
പ്രസിഡന്റ് രമാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സ്വാതന്ത്ര്യം
അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞിരുന്ന കാലഘട്ടത്തിലും സ്ത്രീക്ക് പൂര്‍ണ
സുരക്ഷിതത്വം ഉറപ്പാക്കാന്‍ അന്നത്തെ സമൂഹം ശ്രദ്ധിച്ചിരുന്നതായി ഉദ്ഘാടക
പറഞ്ഞു. സ്ത്രീ-ഇന്ന് എന്ന പ്രമേയം ഗായത്രീദേവി അവതരിപ്പിച്ചു.
എന്‍.ശകുന്തള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സ്വയംസഹായസംഘം
പ്രസിഡന്റ് ശ്രീപ്രഭ അധ്യക്ഷത വഹിച്ചു. സുവര്‍ണ്ണനി പാര്‍വമംഗലം നന്ദി
പറഞ്ഞു.
Wednesday, March 6, 2013
KALADY UPASABHA REPORT
Kalady Upasabha Conducted Its 8th
Monthly Family Meet (Kudumba Sangamam) On 24-2-2013 At 2 P M In The Residence (Illam, Thekkiniyedathu Mana)
Of Our State General Secretary Sri T R V Namboothiripad Under The Leadership Of
The Current Office Beararers (2012-13).
Before The Kudumba Sangamam Dr.Horakkad
Krishnan Namboothiri Conducted Usual Meical Check Up And Recorded
The Details In The Personal Dairy Kept For Each Members.
The
Family Meeting Was Inaugurated By The Yogakshemasabha Ernakulam District President Sri M G Narayanan Namboothirippad. Smt. Sarala
Devy (Mrs. Trv) Welcomed The Gatherings, Upasabha President, Dr. Horakkad Krishnan Namboothiri Presided Over The
Function. Sri M
G Narayanan Namboothirippad In His Inaugural Address Pointed Out The
Importance Of This Type Of Family
Meeting, He Also Inaugurated The District Level Membership Campaign (Renewal &
Joining) By Giving Memebrship Coupon To The State General Secretary Sri T R V Namboothiripad. State General Secretary Sri T R V Namboothiripad Delvered The Key Note
Address. Sudhish P M, Secretary, Kalady Upasabha
Has Presented The Report And Sri T R S Namboothirippad, President Of The
Kunnathunad Upasabha Made Felicitation.
The Family Meeting Congratulated 2
Newly Wedded Couple, Dr. Jayakrishnan, Who Just Passed M B B S And
Now Serving At The Kalady Government Hospital As Part Of The Rural Service And Sri Parthiv Krishnan For Outstanding
Performance In The I Q Test Conducted By The Deepika Dina Pathram. After The
Formal Meeting And Discussions Cultural Programmes Started. Devika Narayanan & Subhadra K
Namboothiri Performed Bharatha Natyam With Traditional Costumes, Smt. Radha
Wife Of Sri T R S Namboothiripad Sing A Beautiful Thirivathirakkali Pattu. The Meeting Came To Close At 6.30 After A
Wonderful Experience Of Memebers And Hope To Meet Next Month In Another Illam
With The Vote Of Thanks Of The Secretary.
Sudhish
P M,Secretary,Kalady Upasabha (9447622702)
INAUGRATION OF THE DISTRICT LEVEL (ERNAKULAM) MEMBERSHIP CAMPAIGN BY GIVING MEMBERSHIP COUPON TO SRI T R V NAMBOOTHIRPPAD.
KALADY UPASABHA CONDUCTS MEDICAL CHECK UPS PERIODICALLY TO ALL MEMBERS, NOW UPSABHA PRESIDENT, Dr. HORAKKAD KRISHNAN NAMBOOTHIRI CHECKING THE PRESSURE OF THE DISTRICT PRESIDENT SRI M G NARAYANAN NAMBOOTHIRIPPAD.
INAUGRATION OF THE DISTRICT LEVEL (ERNAKULAM) MEMBERSHIP CAMPAIGN BY GIVING MEMBERSHIP COUPON TO SRI T R V NAMBOOTHIRPPAD.
KALADY UPASABHA CONDUCTS MEDICAL CHECK UPS PERIODICALLY TO ALL MEMBERS, NOW UPSABHA PRESIDENT, Dr. HORAKKAD KRISHNAN NAMBOOTHIRI CHECKING THE PRESSURE OF THE DISTRICT PRESIDENT SRI M G NARAYANAN NAMBOOTHIRIPPAD.
KALADY UPASABHA KUDUMBAYOGAM WAS INAUGURATED
BY THE DISTRICT YOGAKSHEMASABHA PRESIDENT SRI M G NARAYANAN NAMBOOTHIRPPAD IN
PRESENCE OF THE SRI T R V NAMBOOTHIRPPAD, SRI SUDHISH P M, UPASABHA SECRETARY
AND UPSABHA PRESIDENT, Dr. HORAKKAD
KRISHNAN NAMBOOTHIRI .
Sunday, March 3, 2013
Subscribe to:
Posts (Atom)