പൂജാ പഠന ശിബിരം - കണ്ണൂർ ജില്ല - സംസ്ഥാന കോ-ഓർഡിനെറ്റർ ശ്രീ ടി.സി.ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
Saturday, May 25, 2013
Thursday, May 23, 2013
Wednesday, May 22, 2013
Monday, May 13, 2013
ആദരവോടെ...നന്ദിപൂർവ്വം...AGNI, UAE...
ഗുരുതരമായ അസുഖം മൂലം ഏറെ നാളുകളായി ചികിത്സക്ക് വിധേയരായിവന്ന രണ്ടു സഭാംഗങ്ങൾക്ക് യോഗക്ഷേമസഭയുടെ അഭ്യർത്ഥന സ്വീകരിച്ച് വളരെ സ്ലാഖനീയമാം വിധം ചികിത്സാ സഹായം സ്വരൂപിച്ച് നൽകിയ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന "അഗ്നി" (AGNI - Arena for Global Namboothiri Interaction) എന്നാ സംഘടനക്ക് സഭയുടെ പ്രണാമം. 11 / 05 /2013 ൽ ചേർന്ന സംസ്ഥാന കമ്മറ്റി അഗ്നി ഭാരവാഹികൾക്കും ഈ ഉദ്യമവുമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും കൃതജ്ഞത രേഖപ്പെടുത്തി.
അഗ്നി സ്ഥാപക അംഗമായ ശ്രീ. വിഷ്ണു നമ്പൂതിരി, സഭാ ജന.സെക്രട്ടറി ശ്രീ ടി.ആർ.വി നമ്പൂതിരിപ്പാട്, സംസ്ഥാന വനിതാസഭ അധ്യക്ഷ ഡോ. ദേവകി അന്തർജ്ജനം, ഐ.ടി.സെൽ സെക്രട്ടറി ഉണ്ണി, തോട്ടശ്ശേരി എന്നിവർ സഹായാർഹാരായവരുടെ ഭവനങ്ങൾ സന്ദർശിച്ച് തുക കൈമാറി.
നട്ടെല്ലിനു അസുഖം ബധിച്ച് ചെന്നൈ MIOT Hospital ൽ ചികിത്സയിൽ കഴിയുന്ന എറണാകുളം കാലടി തെക്കിനിയേടത്ത് മന ദാമോദരൻ നമ്പൂതിരിയുടെ മകൾ അമ്പിളി (5 വയസ്സ്) . രണ്ടാം ഘട്ട സർജറി ഇന്ന് (13 മെയ്) കഴിഞ്ഞതായും കുട്ടി ഐ.സി.യു. വിൽ സുഖം പ്രാപിച്ചു വരുന്നതായും പിതാവ് അറിയിച്ചു. കൂടുതൽ സഹായം എത്തിക്കുന്നതിന്: Damodaran Namboothiri, 9447834365. Bank details: Damodaran Namboothiri: Federal Bank, Kalady Branch(EKM) 13710100056349.
ഇല്ലത്തെ പുജാമുറിയിൽ വിളക്കിൽ നിന്നും തീ പടർന്ന് ഗുരുതരമായി പൊള്ളൽ ഏറ്റ എറണാകുളം ത്രിക്കാരിയൂർ മാക്കര ഇല്ലത്ത് ഗീത അന്തർജ്ജനം (45). ജനുവരി 2 മുതൽ അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ് . കൂടുതൽ സഹായം എത്തിക്കുന്നതിന്: Dr.Satheesh.E.G 9447605911, IDBI bank, M.G Road Branch - 0084104000129909. IFSC: IBKL 0000084.

Sunday, May 12, 2013
ആഗ്നേയം - 2013
ഈ വർഷം കൊല്ലത്ത് വച്ച് നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഔദ്യോഗിക നാമം ഇന്ന് പ്രഖ്യാപിച്ചു: "ആഗ്നേയം 2013"
ആഗ്നേയം 2013 logo
ശ്രീ ഹരികുമാർ ശർമ, സ്വാഗത സംഘം ചെയർമാൻ
ശ്രീ രാധാകൃഷ്ണൻ പോറ്റി, സ്വാഗത സംഘം ജനറൽ കണ്‍വീനർ
ആദരാഞ്ജലി
യോഗക്ഷേമസഭ
കവിയൂർ ഉപസഭയുടെ നിയുക്ത പ്രസിഡന്റും കവിയൂർ കോ-ഓപ്പറേറ്റീവ് ബാങ്ക്
ഡയരക്ടർ ബോർഡ് അംഗവുമായ കവിയൂർ കഴനൂരില്ലത്ത് കൃഷ്ണൻപോറ്റി ഇന്ന്
(12.5.2013) പുലർച്ചെ അന്തരിച്ചു.
സഭയുടെ ആദരാഞ്ജലികൾ
സഭയുടെ ആദരാഞ്ജലികൾ
Friday, May 10, 2013
വാർഷികം 2013 സ്വാഗതസംഘം രൂപീകരണം & സംസ്ഥാന കമ്മറ്റി
ഈ വർഷത്തെ സഭാ വാർഷികം സ്വാഗതസംഘം രൂപീകരിക്കുന്നതിനായി സംസ്ഥാനതല യോഗം ആതിഥേയ ജില്ലയായ കൊല്ലത്ത് 11/05/2013 ൽ നടക്കുന്നു. വേദി: കൊല്ലം-കൊട്ടാരക്കര റോഡിൽ മൂന്നാംകുറ്റി സല ഓടിറ്റോറിയം 10 മണി. തുടർന് ഉച്ചക്ക് രണ്ടുമണിക്ക് സംസ്ഥാന കമ്മറ്റി യോഗവും നടക്കുന്നതാണ്. എല്ലാ മാന്യ കമ്മറ്റി അംഗങ്ങളും പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി അഭ്യർത്ഥിക്കുന്നു.
Subscribe to:
Posts (Atom)