scroller

Friday, May 10, 2013

വാർഷികം 2013 സ്വാഗതസംഘം രൂപീകരണം & സംസ്ഥാന കമ്മറ്റി

ഈ വർഷത്തെ സഭാ വാർഷികം സ്വാഗതസംഘം രൂപീകരിക്കുന്നതിനായി സംസ്ഥാനതല യോഗം ആതിഥേയ ജില്ലയായ കൊല്ലത്ത് 11/05/2013 ൽ നടക്കുന്നു.  വേദി: കൊല്ലം-കൊട്ടാരക്കര റോഡിൽ മൂന്നാംകുറ്റി സല ഓടിറ്റോറിയം 10 മണി.  തുടർന് ഉച്ചക്ക് രണ്ടുമണിക്ക് സംസ്ഥാന കമ്മറ്റി യോഗവും നടക്കുന്നതാണ്.  എല്ലാ മാന്യ കമ്മറ്റി അംഗങ്ങളും പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി  അഭ്യർത്ഥിക്കുന്നു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org