റിപ്പോര്‍ട്ട്: :; "പറവൂര്‍ യുവ ജനങ്ങളുടെ (APYN) നേതൃത്വത്തില്‍
കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും, പറവൂര്‍ ഉപസഭയിലെ ഏതാനും
ഇല്ലങ്ങളില്‍ ഭഗവതി സേവയും ഗണപതി ഹോമവും നടത്തുക ഉണ്ടായി . ഇതില്‍ പറവൂര്‍
യോഗക്ഷേമ ഉപസഭ അംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി."
Tuesday, July 30, 2013
Tuesday, July 23, 2013
Monday, July 15, 2013
അഭ്യർത്ഥന
2013 സെപ്തംബർ മാസം കൊല്ലത്തുവച്ചു നടക്കുന്ന സഭാ സംസ്ഥാന വാർഷിക നഗരിയിലും വേദികളിലും സഭയെ മുൻകാലങ്ങളിൽ നയിച്ച മഹദ്വ്യക്തികളുടെ ഛയാചിത്രം സ്ഥാപിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു. ആദരണീയരായ ഈ സാമുഹ്യ പരിഷ്കർത്താക്കളെയും അവരുടെ കർമ മേഖലകളെയും നമ്മുടെ പുതുതലമുറക്ക് പരിചയപ്പെടുത്തികൊടുക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമായി കരുതി താഴെ പറയുന്നവരുടെ ഫോട്ടോകൾ കൈവശം ഉള്ളവർ അവയുടെ ഒരു കോപ്പി സ്വാഗതസംഘം ജനറൽ കണ്‍വീനർ ശ്രീ രാധാകൃഷ്ണൻ പോറ്റിയുടെ (Mob:964576 67612) ഇമെയിൽ വിലാസത്തിൽ (rkpotty2010@gmail.com) അയച്ചുതന്ന് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Desamangalam Sankaran Nambudiripad,
Panthakkal Valiya Krishnan Namboodiri,
Kurur Anujan Nambudiripad;
Koodalloor Divakaran Nambudiripad,
Olappamanna Vasudevan Nambudiripad,
Chittur Narayanan Nambudiripad,
Killimangalam Narayanan Nambudiripad,
Cherumukku Vasudevan Somayajipad,
Vemanchery Brahmadathan Nambudiripad,
Kirangattu Vasudevan Nambudiripad,
AKTKM Valiya Narayanan Nambudiripad,
Mathur Vasudevan Nambudiripad,
AKTKM Valiya Vasudevan Nambudiripad,
Maaraassery Thrivikraman Potti,
Kariyannoor Vasudevan Namboodiri,
Poomulli Vasudevan Nambudiripad,
C.N.Thuppan Namboodiri,
AKTKM Gupthan Nambudiripad,
C.S.Subrahmanian Potti,
K.N.Kesavan Namboodiri,
P.S.Kesavan Namboodiri,
Mattannoor Madhusoodanan Thangal,
Adv. D.M.Namboodiri,
Chittur Kunjan Nambudiripad,
Cheloor Ittiravi Namboodiri,
O.M.C.Narayanan Nambudiripad.
Wednesday, July 10, 2013
Tuesday, July 9, 2013
ഓച്ചിറ ഉപസഭ വാർഷികം
യോഗക്ഷേമസഭ-ഓച്ചിറ ഉപസഭ
ഓച്ചിറ ഉപസഭയുടെ 2013 ജൂലൈ മാസത്തെ പൊതുയോഗം 07 ജൂലൈ 2013 ഞായറാഴ്ച്ച പകൽ 2-മണിക്കു കാപ്പിൽ മേക്കു പച്ചംകുളത്തില്ലത്തു വെച്ച് ഉപസഭാ പ്രസിഡന്റ് ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം സുരേഷ് പോറ്റിയുടെ അധ്യക്ഷതയിൽ നടത്തി. കൊല്ലം ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ. അഭിലാഷ് ഭട്ടതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഈശ്വരപ്രാർത്ഥനയ്ക്കു ശേഷം ബ്രഹ്മശ്രീ. നാരായണൻ പോറ്റി സ്വാഗതമാശംസിച്ചു. 2013 സപ്തംബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം യോഗക്ഷേമസഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖിതമാക്കുന്നതിനു നാം മനവും തനുവും മറന്നു പ്രവർത്തിക്കണമെന്നു ഉപസഭ പ്രസിഡന്റ് ആഹ്വാനം ചെയ്തു. സംസ്ഥാന സമ്മേളനത്തെക്കുറിചുള്ള വിവരങ്ങൾ ജനറൽ കൺവീനർ ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം രാധാകൃഷ്ണൻ പോറ്റി വിശദീകരിച്ചു.
താഴെ പറയുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചു:
1. സംസ്ഥാനസമ്മേളനത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യസഹകരണം.
2. അംഗസംഖ്യവർദ്ധനവു.
3. രാമായണമാസാചരണവും ബോധവത്കരണ ശിബിരവും.
4. നാലമ്പല ദർശനവും ഉല്ലാസയാത്രയും.
5. ബാങ്ക് അക്കൗണ്ട് ഓപ്പറേഷൻ.
Tuesday, July 2, 2013
Subscribe to:
Posts (Atom)