scroller

Monday, July 15, 2013

അഭ്യർത്ഥന


2013 സെപ്തംബർ മാസം കൊല്ലത്തുവച്ചു നടക്കുന്ന സഭാ സംസ്ഥാന വാർഷിക നഗരിയിലും വേദികളിലും സഭയെ മുൻകാലങ്ങളിൽ നയിച്ച മഹദ്വ്യക്തികളുടെ ഛയാചിത്രം സ്ഥാപിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു.  ആദരണീയരായ ഈ സാമുഹ്യ പരിഷ്കർത്താക്കളെയും അവരുടെ കർമ മേഖലകളെയും നമ്മുടെ പുതുതലമുറക്ക്‌ പരിചയപ്പെടുത്തികൊടുക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമായി കരുതി താഴെ പറയുന്നവരുടെ ഫോട്ടോകൾ കൈവശം ഉള്ളവർ അവയുടെ ഒരു കോപ്പി സ്വാഗതസംഘം ജനറൽ കണ്‍വീനർ ശ്രീ രാധാകൃഷ്ണൻ പോറ്റിയുടെ (Mob:964576 67612) ഇമെയിൽ വിലാസത്തിൽ (rkpotty2010@gmail.com) അയച്ചുതന്ന് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Desamangalam Sankaran Nambudiripad,
Panthakkal Valiya Krishnan Namboodiri,
Kurur Anujan Nambudiripad;
Koodalloor Divakaran Nambudiripad,
Olappamanna Vasudevan Nambudiripad,
Chittur Narayanan Nambudiripad,
Killimangalam Narayanan Nambudiripad,
Cherumukku Vasudevan Somayajipad,
Vemanchery Brahmadathan Nambudiripad,
Kirangattu Vasudevan Nambudiripad,
AKTKM Valiya Narayanan Nambudiripad,
Mathur Vasudevan Nambudiripad,
AKTKM Valiya Vasudevan Nambudiripad,
Maaraassery Thrivikraman Potti,
Kariyannoor Vasudevan Namboodiri,
Poomulli Vasudevan Nambudiripad,
C.N.Thuppan Namboodiri,
AKTKM Gupthan Nambudiripad,
C.S.Subrahmanian Potti,
K.N.Kesavan Namboodiri,
P.S.Kesavan Namboodiri,
Mattannoor Madhusoodanan Thangal,
Adv. D.M.Namboodiri,
Chittur Kunjan Nambudiripad,
Cheloor Ittiravi Namboodiri,
O.M.C.Narayanan Nambudiripad.

Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org