scroller

Monday, November 4, 2013

യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭ



ആറ്റിങ്ങല്‍ ഉപസഭയുടെ പുതിയ ഭരണ സാരഥികളെ നിശ്ചയിച്ചു. 2013 നവമ്പര്‍ 2 ന് ആറ്റിങ്ങലില്‍ ചേര്‍ന്ന ഉപസഭ യോഗം ജില്ലാ പ്രസിഡന്റ്‌ ആറ്റുകാല്‍ ദാമോദരന്‍ നമ്പൂതിരി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാധവന്‍ നമ്പൂതിരി സഭാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കേണ്ടുന്നതിന്റെ ആവശ്യകത വിവരിച്ചു. ജില്ലാ, സംസ്ഥാന തലത്തിലെ പ്രതിനിധികള്‍ ആശംസകള്‍ നടത്തി. 

സഭയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് ഫേസ്ബുക്കില്‍ ഗ്രൂപ്പും, പുതിയ ജിമെയില്‍ അക്കൌണ്ടും ആരംഭിച്ചു...
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org