ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് വേണ്ടി ഒരു ബ്രാഹ്മണ കുടുംബം നമ്മളോട് അപേക്ഷിക്കുന്നു, അന്വേഷിച്ചു അര്‍ഹിക്കുന്നവര്‍ എന്ന് അറിഞ്ഞതിനാല്‍ കഴിവുള്ളവര്‍ ചെറുത് എങ്കിലും ഒരു സഹായം എത്രയും വേഗം എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃപ്പൂണിത്തുറ പുതിയകാവ്(Cheriya Thennattu mana) സ്വദേശിയായ സുമോദിന്റെ രണ്ടാമത്തെ മകളാണ് രണ്ടാമത്തെ ശസ്ത്രക്രിയ കാത്തു കഴിയുന്നത്. ഏഴ് മാസം മാത്രം പ്രായമുള്ള ഈ കുട്ടിക്കിത് രണ്ടാമത്തെ ശസ്ത്രക്രിയയാണ്. ജനുവരിയില്‍ ജനിച്ച കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനാല്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്യുകയും അത് 'Vein of Galen Mal function' എന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കേരളത്തില്‍ ചികിത്സയില്ലാത്തതിനാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഉള്ള ആംബുലന്‍സില്‍ ബാംഗ്ലൂര്‍ നാരായണഹൃദയാലയയില്‍ ചികിത്സ തേടുകയും ചെയ്തു. ബ്രെയിനില്‍ അധികം വെയിന്‍ വളരുന്ന അസുഖമാണിത്. എട്ടര ലക്ഷം രൂപ ചിലവില്‍ ആദ്യ സര്‍ജ്ജറി ചെയ്തു. പിന്നീട് മാസാമാസം അമൃതയില്‍ പരിശോധനകളൊക്കെയുണ്ട്. ഈ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സര്‍ജ്ജറി നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ്. ആദ്യത്തെ സര്‍ജ്ജറി മുതല്‍ തന്നെ ഏറേ ബുദ്ധിമുട്ടുന്നു. കുട്ടിയെ നോക്കുന്ന ഡോക്ടര്‍ ലീവില്‍ പോകുന്നത് കൊണ്ട് സെപ്തംബര്‍ നാലിന് തന്നെ കാണിക്കാന്‍ പറഞ്ഞിരിക്കുകയാണ്