Friday, April 30, 2010
Dr. Sreedharan Namboothiri, Expert in Orthopedic Spine Surgery
Thursday, April 29, 2010
"ഋഗ്വേദി സന്ധ്യ" സന്ധ്യാവന്ദനം ലളിതമായി മനസ്സിലാക്കുവാന്‍ ഒരു പുസ്തകം
The book explains in simple yet detailed manner the Rigvedic school of “Sandhyavandanam” ritual. Mantras with explanations, meaning, logic and science behind each step of the sacred ritual are covered in a step-by-step fashion. The USP being – by going through this text a few times, daily performance of “Sandhyavandanam”, is made easy and simple to follow and perform, even for new age, fast paced Brahmin youth.
Price - Rs.40.00, Pages - 64 Demi ¼. Copies can be had from the compiler himself. Address: Madassery Mana, Karukadom P.O, Kothamangalam – 686 691, Ernakulam Dist. Phone 0485 2824000, 94471 94361.
Wednesday, April 28, 2010
ബ്രഹ്മശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നിലവില്‍ വന്നു.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉടന്‍ പ്രസിദ്ധീകരിക്കും........
Thursday, April 22, 2010
SIMAT - ല്‍ 2010 - 11 എന്ജിനീയറിംഗ് അഡ്മിഷന്‍
SREEPATHY INSTITUTE OF MANAGEMENT AND TECHNOLOGY (SIMAT) is a new age engineering institute and maiden project of Sreepathy Trust. The Trust comprises 108 members exclusively from Namboothiri community . The Engineering college is affiliated to University of Calicut and is approved by AICTE and Governent of Kerala. Location:Vavanoor-via kootanad-Near pattambi-Palakkad Dt. Phone:04662370200. Website: www.simat.ac.in.
Chairman : Er.K.B.Brahmadathan 0487 2387000Managing Trustee &
Secretary : Madhu Horakkad 9447868419
Courses offered
ECE, EEE, CSE, CE
*ME (subject to approval from AICTE)
Admission procedure for 2010-2011.For details contact Secretary: 9447868419
Submitted By: Manu Horakkad
Wednesday, April 21, 2010
അവാര്‍ഡ് ജേതാക്കള്‍ക്ക് സഭയുടെ ആദരവും സ്വീകരണവും
ആയുര്‍വേദ ചികിത്സാരംഗത്ത് അരനൂറ്റാണ്ടിലേറെയായി പ്രാഗത്ഭ്യം തെളിയിച്ച നിസ്തുല സേവനത്തിനാണ് ശ്രീ ഇ. ടി. നാരായണന്‍ മൂസ്സിനെ പദ്മഭൂഷന്‍ ബഹുമതിക്ക് അര്‍ഹനാക്കിയത്.
Tuesday, April 20, 2010
യുവ ശാസ്ത്ര പ്രതിഭക്ക് അന്താരാഷ്ട്ര അംഗീകാരം
പുരാതനമായ ചെറുമുക്ക് വൈദികന്‍ കുടുംബ അംഗമായ ഇദ്ദേഹം യാഗ ആചാരമായ "പ്രവര്‍ഗ്യം" എന്നചടങ്ങുമായി സൂര്യനിലെ ആണവ വിസ്ഫോടനത്തെ താരതമ്യം ചെയ്യുകവഴി എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളില്‍കൂടിയാണ് തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.
ഇതേക്കുറിച്ച് മിഥുന്‍ പറയുന്നത് ശ്രദ്ധിക്കു :
Midhun . C.V
s/o Vallabhan Namboothiri
Veidikan Cherumukku Mana
Naduvattam. Pattambi.
Palakkad.
pin: 679308.
phone: 04662020236
mob: 9447741376
e-mail: midhun.chemana@gmail.com
Monday, April 12, 2010
ദശദിന വ്യക്തിത്വ വികസന ക്യാമ്പ് കൊടുമണ്‍ സ്കൂളില്‍ സമാപിച്ചു
ബ്രാഹ്മണന്‍ എന്ന നിലയില്‍ നാമെല്ലാവരും അവശ്യം അറിയേണ്ടതും ആചരിക്കെണ്ടതുമായ നിത്യകര്‍മങ്ങള്‍, സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ആണ്‍ - പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കൌണ്സലിംഗ്, പ്രാണായാമം, ധ്യാനം, ഭഗവത് ഗീത, മഹാഭാരതം കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ഭാരതീയസംസ്കാരത്തിന്‍റെ ശാസ്ത്രീയ പശ്ചാത്തലം, രക്ഷാകര്‍ത്താക്കള്‍ക്കായി ക്ലാസ്സ്, സംസ്കൃത പഠനം, കളികളും കലപരിപാടികളും തുടങ്ങി നമ്മുടെ കുട്ടുകളുടെ സമഗ്ര വ്യക്തിത്വ, വീക്ഷണ വികസനത്തിനുതകുന്ന ഏതാണ്ട് എല്ലാവിഷയങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ക്യാമ്പ് നടന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദഗ്ദ്ധരായ വാഗ്മികളെയും ആചാര്യന്മാരെയും പ്രഭാഷകരെയുമൊക്കെ ഇതിന്നായി ഇവിടെ എത്തിക്കുവാന്‍ നമുക്ക് സാധിച്ചു. തുടക്കം മുതല്‍ തന്നെ വളരെ ചിട്ടയായും അച്ചടക്കത്തോടും കൂടി പരിമിതികളും അസൌകര്യങ്ങളും എല്ലാം മറന്നു ഒരു കൂട്ടായ്മയായി കുട്ടിക്കൂട്ടം പത്തു ദിവസങ്ങളെയും ആഘോഷമാക്കിതീര്‍ത്തു.
ചില കുട്ടികളുടെ വിലയിരുത്തലുകള്‍ ശ്രദ്ധിക്കൂ.....