പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീ വല്ലഭന്‍ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകന്‍ മിഥുന്‍ സി. വി ക്ക് യൂറോപ്യന്‍ ആണവഗവേഷണ എജെന്സിയുടെ പരീക്ഷണങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. Stephen Hawkins - ന്റെ തമോഗര്‍ത്ത സിദ്ധാന്തത്തിനു ഒരു ബദല്‍ സിദ്ധാന്തം അവതരിപ്പിച്ച് അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ടാണ് കോളേജ് വിദ്യാര്‍ത്ഥിയായ ശ്രീ മിഥുന്‍ ഈ അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്.പുരാതനമായ ചെറുമുക്ക് വൈദികന്‍ കുടുംബ അംഗമായ ഇദ്ദേഹം യാഗ ആചാരമായ "പ്രവര്‍ഗ്യം" എന്നചടങ്ങുമായി സൂര്യനിലെ ആണവ വിസ്ഫോടനത്തെ താരതമ്യം ചെയ്യുകവഴി എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളില്‍കൂടിയാണ് തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.
ഇതേക്കുറിച്ച് മിഥുന്‍ പറയുന്നത് ശ്രദ്ധിക്കു :
Midhun . C.V
s/o Vallabhan Namboothiri
Veidikan Cherumukku Mana
Naduvattam. Pattambi.
Palakkad.
pin: 679308.
phone: 04662020236
mob: 9447741376
e-mail: midhun.chemana@gmail.com