Ernakulam Collectorate March 07-07-2010
ഏറണാകുളം 07-07-2010:വിവിധ ആവശ്യങ്ങള്‍ സര്‍കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ വേണ്ടി സഭാ സംഘടിപ്പിച്ച സമര പരിപാടികളുടെ ഭാഗമായി ഏറണാകുളം കളക്ടറേറ്റ് ധര്‍ണ വളരെ വിജയകരമായിരുന്നു. 400 ഓളം അംഗങ്ങള്‍ പങ്കെടുത്ത ധര്‍ണ സഭാ രെജിസ്ട്രാര്‍ ശ്രീ ശ്രീകുമാര്‍ താമരപ്പള്ളി ഉദ്ഘാടനം ചെയ്തു.