Friday, April 26, 2013
Monday, April 15, 2013
State Executive and Half Year General Council Meetings
സഭയുടെ സംസ്ഥാന കമ്മറ്റി യോഗം ഈ മാസം 20 ന് (ശനി) വൈകുന്നേരം 7 മണിക്കും അർദ്ധവാർഷിക കൌണ്‍സിൽ യോഗം 21 ന് (ഞായർ) രാവിലെ 10 മണിക്കും ഗുരുവായൂർ അതിഥി മന്ദിരത്തിൽ ശ്രീ ശങ്കര ഹാളിൽ വച്ച് ചേരുന്നതാണ്. പങ്കെടുക്കേണ്ട കൌണ്‍സിൽ/കമ്മറ്റി അംഗങ്ങള്ക്ക് വിശദമായ അജണ്ട സഹിതം നോട്ടിസ് അയച്ചിട്ടുണ്ട്. എല്ലാ കൌണ്‍സിൽ/കമ്മറ്റി മാന്യ അംഗങ്ങളും മേൽ യോഗങ്ങളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Sunday, April 7, 2013
യോഗക്ഷേമ വനിതാസഭാ സമ്മേളനം തുടങ്ങി
ഏഴിന് രാവിലെ 8 ന് വേദി ഒന്നില്‍ 150 വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിരകളി, 8.30ന് സ്ത്രീ സുരക്ഷാ ദിനാചരണ പ്രകടനം എന്നിവ നടക്കും. 10ന് സ്ത്രീ സുരക്ഷാ ദിനാചരണ സമ്മേളനം തനൂജ എസ്.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഡോ. ദേവകീ ദേവി അന്തര്‍ജനം അധ്യക്ഷയാകും. യോഗക്ഷേമസഭ ജനറല്‍ സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വി.ടി.ഭട്ടതിരിപ്പാട് അനുസ്മരണ സമ്മേളനവും വിശിഷ്ടവ്യക്തികളെ ആദരിക്കല്‍ ജി.സുധാകരന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ യോഗക്ഷേമ വനിതാ സഭ പ്രസിഡന്റ് ഡോ. ദേവകീ അന്തര്‍ജനം, യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.കൃഷ്ണന്‍ നമ്പൂതിരി, വനിതാസഭാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ഡി.പി. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Saturday, April 6, 2013
Monday, April 1, 2013
Kalady Upasabha Report
KALADY UPASABHA
KALADY UPASABHA CONDUCTED ITS 10th & LAST MONTHLY FAMILY MEET (KUDUMBA SANGAMAM) UNDER THE PRESENT OFFICE BEARERS ON 24-3-2013
AT 2 P M AT PARA MANA (in the residence of Sri P N
MADHAVAN NAMBOOTHIRI). SRI E NARAYANAN
NAMBOOTHIRI PRESIDED OVER THE FUNCTION. SRI P N MADHAVAN ANMBOOTHIRI OF PARAMANA
(RETD. ENGINEER FROM BSNL), HOST WELCOMED THE GATHERINGS AND THE
FAMILY MEETING WAS INAUGURATED BY THE YOGAKSHEMASABHA STATE GENERAL SECRETARY SRI T R V
NAMBOOTHIRIPAD. IN HIS INAUGURAL SPEECH, HE REMINDED THE SACRIFICES AND DIFFICULTIES FACED BY
OUR EARLIER LEADERS LIKE E M S & V T BHATTATHIRIPPAD. SECRETARY OF THE
KALADY UPASABHA SUDHISH
P M, PRESENTED REPORT AND MENTIONED THE GRATITUTDE AND SUPPORT PROVIDED
BY THE MEMBERS DURING THIS PERIOD AND
REQUESTED TO UNITE TO CLAIM THE RIGHTS. AS A FAREWELL SPEECH, SINCE
UPASABHA ANNIVERSARY IS ALREADY FIXED ON 28-4-2013. SECRETARY ALSO INFORMED
THAT, KALADY UPASABHA HAS COMPLETED THE
MEMBERSHIP CAMPAIGN AND COLLECTED FEE FROM ALL MEMEBRS AND PREPARED THE LIST IN
THE FORMAT PRESCRIBED BY THE STATE COMMITTEE. SMT. GOURI KRISHNA SARMA, DISTRICT WOMEN
PRESIDENT REQUESTED ALL THE WOMEN MEMBERS TO PARTICIPATE IN THE WOMENS MEET
SCHEDULTED TO BE HELD AT CHAKKULATHU KAVU ON 6-4-13 & 7-4-13. THE MEETING
ALSO DECIDED TO AWARD FINANCIAL SUPPORT TO THE PARTICIPANTS. AFTER THE
FORMAL MEETING AND DISCUSSIONS CULTURAL PROGRAMMES STARTED. STUDENTS AND LADIES
ACTIVELY PARTICIPATED IN THE PROGRAMMES.
THE VOTE OF THANKS WAS PERFORMED JOINT SECRETARY, SRI SUBRAMANIAN
NAMBOOTHIRI. MEMBERSHIP FEE AND LIST OF
MEMEBRS IN THE PRESCRIBED PROFORMA WERE HANDED OVER TO THE DISTRICT AUTHORITIES
ON 29-3-2013. KALADY IS
THE ONLY UPASABHA COMPLETED THE MEMEBRSHIP CAMPAIGN IN THE STIPULATED TIME IN
ERNAKULAM DISTRICT AND FOR THESE OUTSTANDING PERFORMANCES, DISTRICT
COMMITTEE CONGRTULATED KALADY UPASABHA FOR THESE GREAT ACHIEVEMENTS.
യോഗക്ഷേമസഭ പഠനക്കളരി നടത്തി
ഹരിപ്പാട്: യോഗക്ഷേമസഭ ജില്ലാ കമ്മിറ്റിയുടെ പഠനക്കളരി സംസ്ഥാന ജനറല്‍
സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കേരളീയ
നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നമ്പൂതിരി സമുദായംഗങ്ങളെ
സമൂഹവും അധികാരികളും വിസ്മരിക്കുകയും അവഗണിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എസ്.പുരുഷോത്തമന്‍ നമ്പൂതിരി അധ്യക്ഷനായി. മണ്ണാറശ്ശാല നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.മോഹനന്‍, പ്രൊഫ. ഇ.ഈശ്വരന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ മൂസ്സത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഡോ. ഇ.കൃഷ്ണന്‍ നമ്പൂതിരി മധു വാരണാസി എന്നിവര്‍ പ്രസംഗിച്ചു.
വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പിന് വനിതാ വിഭാഗം പ്രസിഡന്റ് ശശികലാദേവി, സെക്രട്ടറി സുജാത എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് എം.എസ്.പുരുഷോത്തമന്‍ നമ്പൂതിരി അധ്യക്ഷനായി. മണ്ണാറശ്ശാല നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.മോഹനന്‍, പ്രൊഫ. ഇ.ഈശ്വരന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ മൂസ്സത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഡോ. ഇ.കൃഷ്ണന്‍ നമ്പൂതിരി മധു വാരണാസി എന്നിവര്‍ പ്രസംഗിച്ചു.
വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പിന് വനിതാ വിഭാഗം പ്രസിഡന്റ് ശശികലാദേവി, സെക്രട്ടറി സുജാത എന്നിവര്‍ നേതൃത്വം നല്‍കി.
യോഗക്ഷേമസഭ ശിബിരം തുടങ്ങി
പന്തളം: യോഗക്ഷേമസഭ വ്യക്തിത്വ ശിബിരം പന്തളം അമൃതവിദ്യാലയത്തില്‍ തുടങ്ങി.
സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം
ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. കെ. പ്രതാപന്‍, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ്
ഹര്‍ികുമാര്‍ നമ്പൂതിരി, സെക്രട്ടറി സി.എന്‍. സോയ, പരമേശ്വരത്
പണ്ടാരത്തില്‍ ത്രിവിക്രമന്‍ പോറ്റി, ശ്രീനാഥ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍
പ്രസംഗിച്ചു.
Subscribe to:
Posts (Atom)