scroller

Monday, April 1, 2013

യോഗക്ഷേമസഭ ശിബിരം തുടങ്ങി

പന്തളം: യോഗക്ഷേമസഭ വ്യക്തിത്വ ശിബിരം പന്തളം അമൃതവിദ്യാലയത്തില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. പ്രതാപന്‍, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഹര്‍ികുമാര്‍ നമ്പൂതിരി, സെക്രട്ടറി സി.എന്‍. സോയ, പരമേശ്വരത് പണ്ടാരത്തില്‍ ത്രിവിക്രമന്‍ പോറ്റി, ശ്രീനാഥ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org