scroller

Saturday, May 24, 2014

പുത്തിലോട്ട് ഉപസഭ ശങ്കരജയന്തി ആഘോഷിച്ചു

 

കാസര്‍ഗോഡ്‌ ജില്ലയിലെ പുത്തിലോട്ട് ഉപസഭ ശങ്കരജയന്തി ആഘോഷിച്ചു. മെയ്‌ നാലാം തീയതി ഉപസഭ മന്ദിരത്തില്‍ വെച്ച്‌ നടന്ന ചടങ്ങിന്‍റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org