കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (2014)യിൽ 124 ാം റാങ്ക് നേടിയ പി. ശ്രീരാഗ് . പെരുമണ്ണ ഉപസഭയിലെ പാനാട്ട് ഇല്ലത്ത് പദ്മനാഭൻ നമ്പൂതിരിയുടെയും ( ന്യൂസ് എഡിറ്റർ കേരള കൗമുദി) തളിപ്പറമ്പ് കൊയ്യത്ത് ചെപ്പന്നൂർ ഇല്ലത്ത് ലളിതയുടെയും ( കേരള ഗ്രാമീൺ ബാങ്ക് പെരുവയൽ ശാഖ ) പുത്രനാണ്. പ്ളസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസും നേടിയിട്ടുണ്ട്.