യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ് പി. ഉഷാദേവിയുടെ പിതാവ് ആലപ്പുഴ കളര്‍കോട് വെള്ളിയോട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി(86) വാര്‍ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യോഗക്ഷേമസ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി അനുശോചനം രേഖപ്പെടുത്തി.