ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എസ് കേശവന്‍ നമ്പൂതിരിക്കും യോഗക്ഷേമസഭ ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു.
Saturday, October 18, 2014
Monday, October 13, 2014
അരുവിക്കര ഉപസഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉപസഭ രക്ത ദാന ക്യാമ്പ് 11/10/14 തിയ്യതി അരുവിക്കര ഗവ. എല്‍.പി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരo മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് ഈ പദ്ധതി വിജയകരമായി നടത്തിയത്. ഇതില്‍ ഉപസഭാഅംഗങ്ങളായ 30 പേര്‍ രക്തം ദാനം നല്‍കി.
Sunday, October 12, 2014
അവാര്‍ഡ് ലഭിച്ചു
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഉപസഭയിലുള്ള പുതുമന ഇല്ലത്ത്ശ്രീ ഡോ. ഗോവിന്ദന്‍ നമ്പൂതിരിക്ക് സാങ്കേതിക സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.ടാഗോര്‍ കലാകേന്ദ്രവും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ബഹു. കൃഷിമന്ത്രി ശ്രീ കെ.പി മോഹനന്‍ അവാര്‍ഡ് സമ്മാനിച്ചു.
അവശ്യസാധനങ്ങള്‍ വിതരണം നടത്തി
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉപസഭയുടെ നേതൃത്വത്തില്‍ തൃപ്പാദപുരം അനാഥമന്ദിരത്തില്‍ അരി,പച്ചക്കറി,സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ വിതരണം നടത്തി.
Friday, October 10, 2014
പുത്തിലോട്ട് ഉപസഭ അര്‍ദ്ധവാര്‍ഷിക സമ്മേളനം
പുത്തിലോട്ട് ഉപസഭ അര്‍ദ്ധവാര്‍ഷിക സമ്മേളനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും 06/10/14 ല്‍ പുതിലോട്ട് വെച്ച് നടത്തി.യോഗക്ഷേമസഭ മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ പി.എന്‍ ദാമോദരന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു.
Thursday, October 2, 2014
Wednesday, October 1, 2014
ആദരാഞ്ജലികള്‍
യോഗക്ഷേമസഭ ചീഫ് റിട്ടേണിംഗ് ഓഫീസര്‍ എം.ജി ഗോവിന്ദന്‍ നമ്പൂതിരിയുടെ ജേഷ്ഠ സഹോദരനും മുന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ എം.ജി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തില്‍ യോഗക്ഷേമസഭയുടെ ആദരാഞ്ജലികള്‍.
Wednesday, September 17, 2014
Sunday, September 14, 2014
Saturday, September 13, 2014
Friday, September 12, 2014
Thursday, September 11, 2014
Thursday, September 4, 2014
ശാന്തിക്കാരുടെ പ്രതികരണം ആരായുന്നു
മുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയോടുള്ള ശാന്തിക്കാരുടെ പ്രതികരണം യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി ആരായുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അദ്ദേഹത്തെ അറിയിക്കുക. ഫോണ്‍ നം.96 45 76 76 12 .
Wednesday, September 3, 2014
Tuesday, September 2, 2014
ഒരു നിര്‍ധന ബ്രാഹ്മണ കുടുംബത്തിന് സഹായം അപേക്ഷിക്കുന്നു
ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് വേണ്ടി ഒരു ബ്രാഹ്മണ കുടുംബം നമ്മളോട് അപേക്ഷിക്കുന്നു, അന്വേഷിച്ചു അര്‍ഹിക്കുന്നവര്‍ എന്ന് അറിഞ്ഞതിനാല്‍ കഴിവുള്ളവര്‍ ചെറുത് എങ്കിലും ഒരു സഹായം എത്രയും വേഗം എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃപ്പൂണിത്തുറ പുതിയകാവ്(Cheriya Thennattu mana) സ്വദേശിയായ സുമോദിന്റെ രണ്ടാമത്തെ മകളാണ് രണ്ടാമത്തെ ശസ്ത്രക്രിയ കാത്തു കഴിയുന്നത്. ഏഴ് മാസം മാത്രം പ്രായമുള്ള ഈ കുട്ടിക്കിത് രണ്ടാമത്തെ ശസ്ത്രക്രിയയാണ്. ജനുവരിയില്‍ ജനിച്ച കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനാല്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്യുകയും അത് 'Vein of Galen Mal function' എന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കേരളത്തില്‍ ചികിത്സയില്ലാത്തതിനാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഉള്ള ആംബുലന്‍സില്‍ ബാംഗ്ലൂര്‍ നാരായണഹൃദയാലയയില്‍ ചികിത്സ തേടുകയും ചെയ്തു. ബ്രെയിനില്‍ അധികം വെയിന്‍ വളരുന്ന അസുഖമാണിത്. എട്ടര ലക്ഷം രൂപ ചിലവില്‍ ആദ്യ സര്‍ജ്ജറി ചെയ്തു. പിന്നീട് മാസാമാസം അമൃതയില്‍ പരിശോധനകളൊക്കെയുണ്ട്. ഈ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സര്‍ജ്ജറി നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ്. ആദ്യത്തെ സര്‍ജ്ജറി മുതല്‍ തന്നെ ഏറേ ബുദ്ധിമുട്ടുന്നു. കുട്ടിയെ നോക്കുന്ന ഡോക്ടര്‍ ലീവില്‍ പോകുന്നത് കൊണ്ട് സെപ്തംബര്‍ നാലിന് തന്നെ കാണിക്കാന്‍ പറഞ്ഞിരിക്കുകയാണ്
തൃപ്പൂണിത്തുറ പുതിയകാവ്(Cheriya Thennattu mana) സ്വദേശിയായ സുമോദിന്റെ രണ്ടാമത്തെ മകളാണ് രണ്ടാമത്തെ ശസ്ത്രക്രിയ കാത്തു കഴിയുന്നത്. ഏഴ് മാസം മാത്രം പ്രായമുള്ള ഈ കുട്ടിക്കിത് രണ്ടാമത്തെ ശസ്ത്രക്രിയയാണ്. ജനുവരിയില്‍ ജനിച്ച കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനാല്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്യുകയും അത് 'Vein of Galen Mal function' എന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കേരളത്തില്‍ ചികിത്സയില്ലാത്തതിനാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഉള്ള ആംബുലന്‍സില്‍ ബാംഗ്ലൂര്‍ നാരായണഹൃദയാലയയില്‍ ചികിത്സ തേടുകയും ചെയ്തു. ബ്രെയിനില്‍ അധികം വെയിന്‍ വളരുന്ന അസുഖമാണിത്. എട്ടര ലക്ഷം രൂപ ചിലവില്‍ ആദ്യ സര്‍ജ്ജറി ചെയ്തു. പിന്നീട് മാസാമാസം അമൃതയില്‍ പരിശോധനകളൊക്കെയുണ്ട്. ഈ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സര്‍ജ്ജറി നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ്. ആദ്യത്തെ സര്‍ജ്ജറി മുതല്‍ തന്നെ ഏറേ ബുദ്ധിമുട്ടുന്നു. കുട്ടിയെ നോക്കുന്ന ഡോക്ടര്‍ ലീവില്‍ പോകുന്നത് കൊണ്ട് സെപ്തംബര്‍ നാലിന് തന്നെ കാണിക്കാന്‍ പറഞ്ഞിരിക്കുകയാണ്
Sunday, August 31, 2014
Tuesday, August 12, 2014
ആറ്റിങ്ങല്‍ ഉപസഭാ ഓണ്‍ലൈന്‍ ആല്‍ബം
Sunday, August 10, 2014
Thursday, August 7, 2014
Friday, July 25, 2014
ആദരാഞ്ജലികള്‍
യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ് പി. ഉഷാദേവിയുടെ പിതാവ് ആലപ്പുഴ കളര്‍കോട് വെള്ളിയോട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി(86) വാര്‍ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യോഗക്ഷേമസ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി അനുശോചനം രേഖപ്പെടുത്തി.
Tuesday, July 15, 2014
Monday, July 14, 2014
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവാര്‍ഡ് നേടി
Sunday, July 13, 2014
ഭൂതക്കുളം ഉപസഭ വാര്‍ഷിക പൊതുയോഗം നടത്തി
യോഗക്ഷേമസഭ ഭൂതക്കുളം ഉപസഭയുടെ വാര്‍ഷിക പൊതുയോഗം ഭൂതക്കുളം മരങ്ങാട്ടില്ലത്ത് വെച്ച് നടന്നു. യോഗക്ഷേമസഭ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്യ്തു.ഉപസഭാ പ്രസിഡന്റ് എസ്.രാധാകൃഷന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കേശവന്‍ നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗക്ഷേമസഭ കൊല്ലം ജില്ലാ സെക്രട്ടറി നാരായണന്‍ നമ്പൂതിരി,അഖിലകേരള തന്ത്രി മണ്ഡലം ജന.സെക്രട്ടറി വൈകുണ്ഡം ഗോവിന്ദന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി പ്രകാശ് നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉപസഭയുടെ 2014-15 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എസ്.രാധാകൃഷന്‍ നമ്പൂതിരി മാധവപ്പള്ളി ഇല്ലം (പ്രസി.),
നീലമന ഇല്ലത്ത് കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(വൈസ്.പ്രസി.),മരങ്ങാട്ടില്ലത്ത് സന്തോഷ് നമ്പൂതിരി(സെക്ര.),എസ്.കൃഷ്ണ പ്രസാദ്(ജോ.സെക്ര.),കെ.നാരായണന്‍ നമ്പൂതിരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ് ആയി പി.ജി വിജയാംബികയെയും സെക്രട്ടറി ആയി സി.കെ ഉഷാകുമാരിയേയും ഖജാന്‍ജിയായി സാവിത്രിദേവിയേയും തിരഞ്ഞെടുത്തു.യുവജനസഭയുടെ ഭാരവാഹികളായി സുഭാഷ് നമ്പൂതിരി മരങ്ങാട്ടില്ലം(പ്രസി.),ഗോകുല്‍നാഥ് പെരിയമന ഇല്ലം(സെക്ര.),ആശിഷ് ജി.നാഥ് മാധവപ്പള്ളി ഇല്ലം(ഖജാ.) എന്നിവരേയും തിരഞ്ഞെടുത്തു.
Thursday, July 10, 2014
വയനാട് ജില്ലാ സഭ വാര്‍ഷിക പൊതുയോഗം നടത്തി
യോഗക്ഷേമ സഭ വയനാട് ജില്ലാ വാര്‍ഷിക പൊതുയോഗം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ. കല്പമംഗലം നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
യോഗക്ഷേമ സഭ വയനാട് ജില്ല പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട ശ്രീ. കേശവന്‍ മരങ്ങാട്, ജില്ല സെക്രട്ടറി ശ്രീ. ഈശ്വരന്‍ മാടമന
കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (2014)യിൽ 124 ാം റാങ്ക്
കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (2014)യിൽ 124 ാം റാങ്ക് നേടിയ പി. ശ്രീരാഗ് . പെരുമണ്ണ ഉപസഭയിലെ പാനാട്ട് ഇല്ലത്ത് പദ്മനാഭൻ നമ്പൂതിരിയുടെയും ( ന്യൂസ് എഡിറ്റർ കേരള കൗമുദി) തളിപ്പറമ്പ് കൊയ്യത്ത് ചെപ്പന്നൂർ ഇല്ലത്ത് ലളിതയുടെയും ( കേരള ഗ്രാമീൺ ബാങ്ക് പെരുവയൽ ശാഖ ) പുത്രനാണ്. പ്ളസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസും നേടിയിട്ടുണ്ട്.
Subscribe to:
Posts (Atom)